മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ? | Maha Kumbh Mela 2025, How is Maha Kumbh different from Ardh Kumbh and Kumbh? Know the difference Malayalam news - Malayalam Tv9

Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?

Updated On: 

13 Jan 2025 05:37 AM

Maha Kumbh Mela 2025 Sgnificance : കുംഭമേള നാല് തരത്തിലുണ്ട്. പൂര്‍ണ കുംഭമേളയാണ് ഇതിലൊന്ന്. ആറു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അര്‍ധ കുംഭമേളയാണ് മറ്റൊന്ന്. നാല് സ്ഥലങ്ങളിലെ (പ്രയാഗ്‌രാജ്, ഹരിദ്വാര്‍. ഉജ്ജ്വെയ്ന്‍, നാസിക്) നദികളുടെ തീരത്ത് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കുംഭമേളയാണ് മൂന്നാമത്തേത്. മഹാകുംഭമേള 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു. ഇതില്‍ ഏറ്റവും അപൂര്‍വവും പവിത്രവുമായി ഇത് കണക്കാക്കുന്നു

1 / 5ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ് മഹാ കുംഭമേള. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇത് നടക്കുന്നു. നിരവധി വിശ്വാസികളാണ് ഇതിന്റെ ഭാഗമാകുന്നത് (Image Credtis : PTI)

ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ് മഹാ കുംഭമേള. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇത് നടക്കുന്നു. നിരവധി വിശ്വാസികളാണ് ഇതിന്റെ ഭാഗമാകുന്നത് (Image Credtis : PTI)

2 / 5

പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും, മോക്ഷം നേടാനുമുള്ള അവസരമായി അവര്‍ ഇത് കാണുന്നു. ഈ വര്‍ഷം മഹാകുംഭമേള നടക്കും. എന്നാല്‍ പലര്‍ക്കും മഹാകുംഭമേള, കുംഭമേള എന്നിവയുടെ വ്യത്യാസങ്ങള്‍ അറിയില്ല (Image Credtis : PTI)

3 / 5

കുംഭമേള നാല് തരത്തിലുണ്ട്. പൂര്‍ണ കുംഭമേളയാണ് ഇതിലൊന്ന്. 12 വര്‍ഷത്തിലൊരിക്കല്‍ നാല് പുണ്യസ്ഥലങ്ങളിലായി ഇത് നടത്തുന്നു. ആറു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അര്‍ധ കുംഭമേളയാണ മറ്റൊന്ന് (Image Credtis : PTI)

4 / 5

നാല് സ്ഥലങ്ങളിലെ (പ്രയാഗ്‌രാജ്, ഹരിദ്വാര്‍. ഉജ്ജ്വെയ്ന്‍, നാസിക്) നദികളുടെ തീരത്ത് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കുംഭമേളയാണ് മൂന്നാമത്തേത്. ഈ നാല് സ്ഥലങ്ങളിലും മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാറിമാറിയാണ് ആഘോഷം നടക്കുന്നത്. അതായത് ഓരോ സ്ഥലത്ത് 12 വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കും (Image Credtis : PTI)

5 / 5

ഇതില്‍ നാലാമത്തെ മഹാകുംഭമേള 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു. ഇതില്‍ ഏറ്റവും അപൂര്‍വവും പവിത്രവുമായി ഇത് കണക്കാക്കുന്നു. ഇത്തവണ മഹാകുംഭമേള ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജില്‍ നടക്കും (Image Credtis : PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും