'ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് ചോദിച്ചാല്‍, ആദ്യത്തെ അഞ്ചുപേരില്‍ രാജുവിന്റെ പേര് ഉണ്ടാകും'; മഞ്ജു വാര്യർ | Manju Warrier praises Prithviraj Sukumaran on Empuraan and says he is one of the favorite movie director Malayalam news - Malayalam Tv9

Manju Warrier : ‘ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് ചോദിച്ചാല്‍, ആദ്യത്തെ അഞ്ചുപേരില്‍ രാജുവിന്റെ പേര് ഉണ്ടാകും’; മഞ്ജു വാര്യർ

Published: 

27 Jan 2025 12:40 PM

Manju Warrier Praises Prithviraj Sukumaran :ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് പറയാൻ പറഞ്ഞാൽ ആദ്യത്തെ അഞ്ചുപേരില്‍ ഒരാളായി തീര്‍ച്ചയായും രാജു ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞു. കേരളത്തില്‍ മാത്രം ഷൂട്ടിങ്ങുണ്ടായിരുന്ന ഒരേയൊരു ആക്ടര്‍ ഒരുപക്ഷേ താനായിരിക്കുമെന്നും മഞ്ജു പറയുന്നുണ്ട്. (image credits:facebook)

1 / 5സോഷ്യൽ മീഡിയ നിറയെ എമ്പുരാന്‍ മയമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ടീസർ പുറത്ത് എത്തിയതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. പൃഥ്വിരാജ്- മുരളിഗോപി-മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാനുള്ള ആകാംഷയിലാണ് ആരാധകർ.(image credits:facebook)

സോഷ്യൽ മീഡിയ നിറയെ എമ്പുരാന്‍ മയമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ടീസർ പുറത്ത് എത്തിയതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. പൃഥ്വിരാജ്- മുരളിഗോപി-മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാനുള്ള ആകാംഷയിലാണ് ആരാധകർ.(image credits:facebook)

2 / 5

അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ നിറയെ ചിത്രത്തിന്റെ വിശേഷമാണ്. ചിത്രത്തിനെ കുറിച്ചും സംവിധായകനെ കുറിച്ചും ചിത്രത്തിലെ താരങ്ങൾ പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ നടി മഞ്ജു വാര്യർ നടത്തി പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. (image credits:facebook)

3 / 5

ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് ചോദിച്ചാല്‍, ആദ്യത്തെ അഞ്ചുപേരില്‍ ഒരാളായി പൃഥ്വിരാജിന്റെ പേര് ഉണ്ടാകുമെന്നാണ് മഞ്ജു വാര്യർ പറഞ്ഞു. സിനിമ ജീവിതത്തിൽ തനിക്കും പ്രേക്ഷകർക്കും ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് പ്രിയദര്‍ശനി രാംദാസെന്നാണ് മഞ്ജു പറയുന്നത്. (image credits:facebook)

4 / 5

നിങ്ങൾക്ക് എല്ലാവർക്കും ലൂസിഫർ ഇഷ്ടപ്പെട്ടത് പോലെ എമ്പുരാനും ഇഷ്ടപ്പെടുമെന്നും വളരെ സന്തോഷത്തോടെ ചെയ്യാൻ സാധിച്ച സിനിമയാണ് ലൂസിഫറെന്നും താരം പറഞ്ഞു. രാജു പറയുന്നത് ചെയ്യാൻ ശ്രമിച്ച മതിയെന്നും എന്തുവേണ്ട എന്നുള്ളതിനെ കുറിച്ച് രാജുവിന് വ്യക്തമായ ധാരണയുണ്ടെന്നും താരം പറയുന്നു. (image credits:facebook)

5 / 5

ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് പറയാൻ പറഞ്ഞാൽ ആദ്യത്തെ അഞ്ചുപേരില്‍ ഒരാളായി തീര്‍ച്ചയായും രാജു ഉണ്ടാകുമെന്നും മഞ്ജു പറഞ്ഞു. കേരളത്തില്‍ മാത്രം ഷൂട്ടിങ്ങുണ്ടായിരുന്ന ഒരേയൊരു ആക്ടര്‍ ഒരുപക്ഷേ താനായിരിക്കുമെന്നും മഞ്ജു പറയുന്നുണ്ട്. (image credits:facebook)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം