എ.സി മുറിയിലെ ഉറക്കം പ്രശ്നമാകാം… വരാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ ഇവയെല്ലാം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ
എ.സി മുറിയിലെ ഉറക്കം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ചിലത് ഇവയെല്ലാം.
1 / 4
സഹിക്കാൻ വയ്യാത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ ഓഫിസുകളിൽ മാത്രമല്ല, വീടുകളിലും എസി ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ എ.സി ഒാണാക്കി ഉറങ്ങുന്നത് ചില പ്രശ്നങ്ങൾക്ക് വഴി വെച്ചേക്കാം. അങ്ങനെ ഉണ്ടാകാവുന്ന ചില ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ എന്ന് അറിയാം.
2 / 4
ഇത് ശ്വസനപ്രശ്നങ്ങൾക്കു കാരണമാകാം. ആസ്ത്മ, അലർജി പ്രശ്നങ്ങൾ ഉള്ളവർക്കും തണുത്ത കാറ്റ് അടിക്കാൻ പ്രയാസമുള്ളവർക്കും ആണ് രോഗസാധ്യത കൂടുതൽ.
3 / 4
ചർമവും കണ്ണുകളും വരളാൻ കാരണമാകും. എസിയിലെ തണുത്ത വായു ചർമത്തിലെ ഈർപ്പത്തെ വലിച്ചെടുക്കുകയും ഇത് ചർമം വരണ്ടതാകാനും ചൊറിച്ചിലുണ്ടാക്കാനും കാരണമാകും.
4 / 4
എസി യൂണിറ്റ് കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ, അലർജി ഉണ്ടാക്കുന്ന പൊടി, പൂമ്പൊടി, പൂപ്പൽ, വളർത്തു മൃഗങ്ങളുടെ രോമം മുതലായവ വ്യാപിക്കാൻ ഇടയാക്കും. ഇത് അലർജി ഉണ്ടാക്കും.