വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി സഹായഹസ്തങ്ങളുമായി താരങ്ങൾ. | South Indian Celebrities' Financial Contributions to Wayanad Landslide Relief Efforts Malayalam news - Malayalam Tv9

Wayanad Landslide: വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി സഹായഹസ്തങ്ങളുമായി താരങ്ങൾ.

Updated On: 

02 Aug 2024 10:38 AM

Celebrities' Financial Contributions to Wayanad: വായനാടുണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങൾക്കായി ധനസഹായം നൽകി മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ താരങ്ങൾ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം നൽകിയത്.

1 / 6വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് തമിഴ് നടൻ വിക്രം 20 ലക്ഷം രൂപ സംഭാവന നൽകി.

വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് തമിഴ് നടൻ വിക്രം 20 ലക്ഷം രൂപ സംഭാവന നൽകി.

2 / 6

തമിഴ് താര ദമ്പതികളായ സൂര്യയും ജ്യോതികയും അനിയൻ കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയാണ് നൽകിയത്.

3 / 6

വയനാടിന് ഒരു കൈത്താങ്ങായി കമൽ ഹാസൻ നൽകിയത് 25 ലക്ഷം രൂപ.

4 / 6

മലയാള നടന്മാരായ മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപയാണ് നൽകിയത്.

5 / 6

ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപ സംഭാവന നൽകി.

6 / 6

തമിഴ് താരം രശ്‌മിക മന്ദന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 10 ലക്ഷം രൂപ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും