വെളുത്ത പാൽ അല്ല, കറുത്ത പാൽ നൽകുന്ന മൃഗം ഏതാണ്? Malayalam news - Malayalam Tv9

Black Milk: വെളുത്ത പാൽ അല്ല, കറുത്ത പാലുള്ള ആ മൃഗം ഏതാണ്?

Edited By: 

Arun Nair | Updated On: 21 May 2024 | 05:52 PM

കറുത്ത പാലുള്ള മൃഗങ്ങളും ഭൂമിയിൽ ഉണ്ടെന്നത് എത്ര പേർക്കറിയാം, ഇത്തരം നിരവധി വൈവിധ്യങ്ങളുടെ കലവറയാണ് നമ്മുടെ ലോകം

1 / 5
പാലിൻ്റെ കാര്യം പറയുമ്പോൾ മിക്കവരുടെയും മനസ്സിൽ  പശുവിൻ്റെയും എരുമയുടെയും പാലാണ്. എന്നാൽ കറുത്ത പാൽ ഉള്ള ഒരു മൃഗം ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?

2 / 5
ലോകത്തിലെ മിക്ക മൃഗങ്ങളുടെയും പാൽ വെളുത്തതാണ്. പാലിന് മറ്റേതെങ്കിലും നിറമുള്ള ജീവികൾ ലോകത്ത് വളരെ കുറവാണ്. എന്നാൽ ചില വ്യത്യസ്തർ ഇതിൽ വേറെയുമുണ്ട്

3 / 5
കറുത്ത കാണ്ടാമൃഗങ്ങളാണ് കറുത്ത പാൽ ഉത്പാദിപ്പിക്കുന്നത്. ഇവയെ കൂടുതലായി ആഫ്രിക്കയിൽ കാണാം

4 / 5
ആഫ്രിക്കൻ ബ്ലാക്ക് റിനോ എന്നാണ് ഇവ അറിയപ്പെടുന്നത്. കാണ്ടാമൃഗത്തിൻ്റെ പാൽ വെള്ളം പോലെ നേർത്തതാണ്. ഇതിൽ 0.2 ശതമാനം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ.

5 / 5
നാലോ അഞ്ചോ വയസ്സ് തികയുമ്പോഴാണ് കറുത്ത കാണ്ടാമൃഗങ്ങൾക്ക് പ്രത്യുത്പാദനം ആരംഭിക്കുന്നത്. ഒരു വർഷത്തിൽ കൂടുതലാണ് ഇവയുടെ ഗർഭകാലം .

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്