Baloch Liberation Army: പാകിസ്താന്റെ പേടിസ്വപ്നം, ആരാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി | Who are the Baloch Liberation Army, why they are fight against Pakistan Malayalam news - Malayalam Tv9

Baloch Liberation Army: പാകിസ്താന്റെ പേടിസ്വപ്നം, ആരാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

Published: 

13 May 2025 10:12 AM

Baloch Liberation Army Pakistan Issue: പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുന്ന സംഘടനയാണ് ബലൂച് ലിബറേഷൻ ആർമി. എന്ത് കൊണ്ടാകും പാകിസ്താന്റെ പേടി സ്വപ്നമായി ഈ സംഘട മാറിയത്?

1 / 6ഇന്ത്യാ പാക് സംഘർഷത്തിനിടെ പാകിസ്താന് തലവേദനയാകുകയാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ( ബി.എൽ.എ). പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് ബലൂചിസ്ഥാൻ.

ഇന്ത്യാ പാക് സംഘർഷത്തിനിടെ പാകിസ്താന് തലവേദനയാകുകയാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ( ബി.എൽ.എ). പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് ബലൂചിസ്ഥാൻ.

2 / 6

പാകിസ്താനിൽനിന്ന് സ്വാതന്ത്ര്യം നേടി ബലൂചിസ്താനെ ഒരു രാജ്യമായി പ്രഖ്യാപിക്കാനുള്ള പോരാട്ടങ്ങളാണ് ബിഎൽഎ നടത്തുന്നത്. 1948ൽ ബലൂചിസ്താൻ പാകിസ്താനിൽ ലയിച്ചതുമുതൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

3 / 6

ബലൂചിസ്താനെ സംരക്ഷിക്കാനുള്ള ആഗ്രഹം, രാഷ്ട്രീയപരവും സാമ്പത്തികവുമായ അവർ നേരിടുന്ന അവഗണന, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയാണ് പാകിസ്താനെതിരെയുള്ള പോരാട്ടത്തിന് കാരണങ്ങൾ.

4 / 6

പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും വികസനത്തിൻ്റെ കാര്യത്തിൽ ബലൂചിസ്താൻ ഏറെ പിന്നിലാണ്.

5 / 6

രാഷ്ട്രീയപരമായ അവഗണനയും സാമ്പത്തിക ചൂഷണവും സൈന്യത്തിന്റെ ഇടപെടലുകളും ബലൂചിസ്ഥാ സ്വ​ദേശികളെ പ്രവിശ്യയെ വളരെ ഏറെ ബാധിക്കുന്നുണ്ട്.

6 / 6

പാകിസ്താൻ സ‍ർക്കാരും സൈന്യവും ചേർന്ന് തങ്ങൾക്ക് ഇഷ്ടമുള്ളവരെ പ്രവിശ്യാ സർക്കാരിൽ നിയമിക്കുന്നു എന്നും അവർ പറയുന്നു.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം