AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Panch Mahapurush Rajyog in Guruvayoor Ekadasi: ഗുരുവായൂർ ഏകാദശി നാളിൽ ഭാഗ്യം തുണയ്ക്കുക ഈ രാശിക്കാരെ! പഞ്ചമഹാപുരുഷ യോഗത്തിന്റെ ശുഭസംയോജനം

Panch Mahapurush Rajyog in Guruvayoor Ekadasi:ഈ ദിവസത്തെ അധിപൻ ഭഗവാൻ കൃഷ്ണനാണ്. ഇന്നേദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനമാണ്....

Panch Mahapurush Rajyog in Guruvayoor Ekadasi: ഗുരുവായൂർ ഏകാദശി നാളിൽ ഭാഗ്യം തുണയ്ക്കുക ഈ രാശിക്കാരെ! പഞ്ചമഹാപുരുഷ യോഗത്തിന്റെ ശുഭസംയോജനം
Panch Mahapurush Rajyog In Guruvayoor EkadasiImage Credit source: Facebook, Tv9 Network
ashli
Ashli C | Published: 01 Dec 2025 09:22 AM

ഇന്ന് ഡിസംബർ 1. ഗുരുവായൂർ ഏകാദശിയാണ് ഇന്ന്. വിശ്വാസികൾ വ്രതാനുഷ്ഠാനത്തോടെ ഭഗവാൻ കൃഷ്ണനെ ആരാധിക്കുന്ന ദിവസം. ഈ ദിവസത്തെ അധിപൻ ഭഗവാൻ കൃഷ്ണനാണ്. ഇന്നേദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനമാണ് പഞ്ചമഹാപുരുഷ രാജയോഗം.. ഇത് പ്രധാനമായും അഞ്ച് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും.. രാശികൾ ഏതൊക്കെയെന്ന് നോക്കാം.

ഇടവം: രാശിക്കാർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. ഇത് നിങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കപ്പെടും.. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. കരിയറിൽ ഉയർച്ച. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത. തിങ്കളാഴ്ച ഏതെങ്കിലും ക്ഷേത്രത്തിൽ ഗീത ദാനം ചെയ്യുക.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് തിങ്കളാഴ്ച അനുകൂലമായ ദിവസമാണ്. ഉറ്റവരിൽ നിന്നും പിന്തുണ ലഭിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. ഇന്ന് കുടുംബത്തോടൊപ്പം സന്തോഷകരമായ ദിവസം ചിലവഴിക്കും. തിങ്കളാഴ്ച ശിവനെ ആരാധിക്കുക.

ALSO READ: ഗുരുവായൂർ ഏകാദശി ഇന്ന്; വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്തർ, പ്രസാദ് ഊട്ട് രാവിലെ 9 മുതൽ

കന്നി: കന്നി രാശിക്കാരൻ തിങ്കളാഴ്ച ഭാഗ്യകരമായ ദിവസമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഉറ്റവരിൽ നിന്നും പിന്തുണ ലഭിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ജോലിസ്ഥലത്ത് അനുകൂലമായിരിക്കും . തിങ്കളാഴ്ച ഗീതയിലെ പത്താം അധ്യായം പാരായണം ചെയ്യുക.

തുലാം: തുലാം രാശികൾക്ക് തിങ്കളാഴ്ച ആനുകൂലമായ ദിവസം. സന്തോഷകരമായ ഇന്ന് ഉണ്ടായേക്കാം. സാമ്പത്തിക നേട്ടങ്ങൾക്ക് അവസരം ലഭിക്കും. അപ്രതീക്ഷിത തന്നെ നേട്ടത്തിനും സാധ്യത . തിങ്കളാഴ്ച ശ്രീകൃഷ്ണ ചാലിസ പാരായണം ചെയ്യുക.

മകരം: മകരം രാശിക്കാർക്ക് തിങ്കളാഴ്ച ഭാഗ്യകരമായ ദിവസമായിരിക്കും. നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കപ്പെടും. ബിസിനസുകാർക്ക് ഇന്ന് മികച്ച ദിവസം. ലാഭം ഉണ്ടാകും. തിങ്കളാഴ്ച ശ്രീമദ് ഭഗവത്ഗീതയുടെ പതിനൊന്നാം അധ്യായം പാരായണം ചെയ്യുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)