Trigraha Yoga: ഇടവം, വൃശ്ചികം… 5 രാശിക്കാരുടെ ഭാഗ്യം ഇന്ന് പ്രകാശിക്കും! ത്രിഗ്രഹയോഗത്തിന്റെ ശുഭസംയോജനം
Top 5 Lucky Zodiac Signs on November 16: ഈ ദിവസം പല ശുഭയോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനമാണ് ത്രിഗ്രഹയോഗം. സൂര്യനാരായണന്റെ സഹായത്താൽ ഇന്ന് അഞ്ചു രാശിക്കാർക്ക്

Trigraha Yoga
ഇന്ന് നവംബർ 16 ഞായറാഴ്ച. മാർഗ്ഗ ശീർഷ മാസത്തിലെ പന്ത്രണ്ടാം തീയതിയാണ്. ഇന്നത്തെ ദിവസത്തിന്റെ അധിപൻ സൂര്യദേവൻ ആണ്. ഈ ദിവസം പല ശുഭയോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനമാണ് ത്രിഗ്രഹയോഗം. സൂര്യനാരായണന്റെ സഹായത്താൽ ഇന്ന് അഞ്ചു രാശിക്കാർക്ക് സർവസൗഭാഗ്യങ്ങളും ലഭിക്കും. രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.
ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ സമാധാനം ഉണ്ടാകും. ബിസിനസുകാർക്ക് ലാഭം ഉണ്ടാകാൻ സാധ്യത. സന്താനങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് നല്ല ആലോചനകൾ വരും. വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് വിജയം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. പങ്കാളിയുമായും നല്ല പൊരുത്തത്തിൽ ആയിരിക്കും. ഞായറാഴ്ച സൂര്യ ദേവനെ ആരാധിക്കുക.
കർക്കിടകം: കർക്കിടക രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസം ആയിരിക്കും. സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇന്ന് ശുഭകരമായ ദിവസം. കുടുംബത്തിൽ നിന്നും പ്രത്യേകിച്ച് പിതാവിൽ നിന്നും ജീവിതത്തിലെ പ്രധാന കാര്യങ്ങളിൽ പിന്തുണ ലഭിക്കും. ആവശ്യക്കാർക്ക് എന്തെങ്കിലും ദാനം നൽകുക. ഗോതമ്പ് നൽകുകയാണെങ്കിൽ ഉത്തമം.
വൃശ്ചികം: വൃശ്ചികരാശിക്കാർക്ക് ഞായറാഴ്ച ഭാഗ്യകരമായ ദിവസമായിരിക്കും. ബിസിനസ് ലാഭം കൊയ്യും. അപ്രതീക്ഷിതമായി ധനം സമ്പാദിക്കാൻ സാധിക്കും. എന്തെങ്കിലും രോഗത്താൽ ദുരിതപ്പെടുന്നവർക്ക് എന്നതിനൊരു പരിഹാരം കാണാൻ സാധിക്കും. പശുവിന് അപ്പം നൽകുക.
മകരം: മകരം രാശിക്കാർക്ക് ഞായറാഴ്ച ശുഭകരമായ ദിവസം. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചിലവഴിക്കാൻ സാധിക്കും. വീട് മാറുന്നതിനും സ്ഥലം മാറുന്നതിനും ആഗ്രഹിക്കുന്നവർക്ക് ഭാഗ്യം ലഭിച്ചേക്കാം. ബിസിനസുകാർക്കും നേട്ടം.
മീനം: മീനം രാശിക്കാർക്ക് പൊതുവിൽ ശുഭകരമായ ദിവസമായിരിക്കും. മങ്കളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കും. ബിസിനസുമായി ബന്ധപ്പെട്ട നടത്തുന്ന കാര്യങ്ങളിൽ എല്ലാം ശുഭകരമായ ഫലം കാണും. വിദേശത്തുനിന്നും ആനുകൂല്യങ്ങൾ നേടാൻ സാധിക്കും. മുതിർന്നവരുടെ പിന്തുണ ലഭിക്കും. ക്ഷേത്രങ്ങൾക്ക് ശുഭകരമായ ദിവസം. അപ്രതീക്ഷിത സ്രോതസ്സിൽ നിന്ന് പോലും നേട്ടം ഉണ്ടായേക്കാം. ഞായറാഴ്ച ചെമ്പ് പാത്രത്തിൽ വെള്ളവും കുങ്കുമവും ചേർത്ത് സൂര്യദേവന് അർപ്പിക്കുക.