Horoscope Today: അംഗീകാരവും സ്ഥാനക്കയറ്റവും; നഷ്ടങ്ങൾ ഇവർക്ക്, ഇന്നത്തെ നക്ഷത്രഫലം

Horoscope Today, November 26, 2025: ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? തൊഴിലിടങ്ങളിൽ ശോഭിക്കാൻ കഴിയുമോ, വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം ലഭിക്കുമോ, അപകടങ്ങൾ ഉണ്ടാകുമോ… വിശദമായി അറിയാം.

Horoscope Today: അംഗീകാരവും സ്ഥാനക്കയറ്റവും; നഷ്ടങ്ങൾ ഇവർക്ക്, ഇന്നത്തെ നക്ഷത്രഫലം

Horoscope

Updated On: 

26 Nov 2025 06:40 AM

ഇന്ന് നവംബർ 26, ബുധനാഴ്ച. ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? തൊഴിലിടങ്ങളിൽ ശോഭിക്കാൻ കഴിയുമോ, വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം ലഭിക്കുമോ, അപകടങ്ങൾ ഉണ്ടാകുമോ? രാശിഫലം അനുസരിച്ച് ചില നക്ഷത്രക്കാർ‌ക്ക് നേട്ടങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് ചിലരെ കാത്തിരിക്കുന്നത് വെല്ലുവിളികളും നഷ്ടങ്ങളുമാണ്.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. കാര്യവിജയം, ശത്രുക്ഷയം, അം​ഗീകാരം എന്നിവ കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും, സ്ഥാനക്കയറ്റം ഉണ്ടാകും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് ചില തടസങ്ങൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, കലഹം, നഷ്ടം, അപ്രതീക്ഷിത ചെലവുകൾ‌ എന്നിവ കാണുന്നു.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം എന്നിവ കാണുന്നു. സ്ഥാനക്കയറ്റം ഉണ്ടായേക്കാം. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

കർക്കടകം

കർക്കട രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മെച്ചപ്പെട്ട ആരോ​ഗ്യസ്ഥിതി, ബന്ധുസമാ​ഗം എന്നിവ ഉണ്ടാകും. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കും. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. കാര്യവിജയം, നേട്ടം, ദ്രവ്യലാഭം, ശത്രുക്ഷയം, മത്സരവിജയം, ഉത്സാഹം, പ്രവർത്തനവിജയം എന്നിവ കാണുന്നു.

ALSO READ: 2025 അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ രാശിപ്രകാരമുള്ള ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുക

കന്നി

കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. കാര്യപരാജയം, കലഹം, യാത്രാപരാജയം, ധനതടസ്സം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

തുലാം

തുലാം രാശിക്കാ‍ർക്ക് ഇന്നത്തെ ദിവസം കാര്യതടസം, നഷ്ടം എന്നിവ ഉണ്ടാകും. യാത്രകൾ സൂക്ഷിക്കുക. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർ ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അം​ഗീകാരം, മെച്ചപ്പെട്ട ആരോ​ഗ്യസ്ഥിതി എന്നിവ കാണുന്നു. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും.

ധനു

ധനുരാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ ഉണ്ടായേക്കും. കാര്യതടസം, മാനസിക സംഘർഷങ്ങൾ, ധനനഷ്ടം എന്നിവയ്ക്ക് സാധ്യത, ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മകരം

മകരം രാശിക്കാർക്ക് നേട്ടങ്ങളും വിജയങ്ങളും ഉണ്ടാകും. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് പ്രതികൂലങ്ങളും നഷ്ടങ്ങളും നിറഞ്ഞതായിരിക്കും. കാര്യപരാജയം, നഷ്ടം, അഭിപ്രായവ്യത്യാസം, കലഹം, സ്വസ്ഥതക്കുറവ് എന്നിവയ്ക്ക് സാധ്യത.

മീനം

മീനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളും വിജയങ്ങളും ഉണ്ടാകും. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

Related Stories
Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ