ഐപിഎൽ 2025 പർപ്പിൾ ക്യാപ് ജേതാക്കൾ
pos | player | Mat | Overs | Mdns | Runs | Wkts | 3-FERS | 5-FERS | Econ | BBF |
---|---|---|---|---|---|---|---|---|---|---|
1 | Prasidh Krishna | 8 | 31 | 0 | 226 | 16 | 2 | 0 | 7.29 | 4/41 |
2 | Kuldeep Yadav | 8 | 32 | 0 | 208 | 12 | 1 | 0 | 6.50 | 3/22 |
3 | Noor Ahmad | 8 | 27 | 0 | 207 | 12 | 2 | 0 | 7.66 | 4/18 |
4 | Sai Kishore | 8 | 23.5 | 0 | 196 | 12 | 1 | 0 | 8.22 | 3/30 |
5 | Josh Hazlewood | 8 | 28.5 | 0 | 242 | 12 | 2 | 0 | 8.39 | 3/14 |
6 | Mohammed Siraj | 8 | 32 | 0 | 283 | 12 | 2 | 0 | 8.84 | 4/17 |
7 | Shardul Thakur | 9 | 30 | 0 | 336 | 12 | 1 | 0 | 11.20 | 4/34 |
8 | Arshdeep Singh | 8 | 29 | 1 | 250 | 11 | 1 | 0 | 8.62 | 3/43 |
9 | Hardik Pandya | 7 | 22 | 0 | 196 | 11 | 0 | 1 | 8.90 | 5/36 |
10 | Harshit Rana | 8 | 27 | 0 | 248 | 11 | 1 | 0 | 9.18 | 3/25 |
11 | Khaleel Ahmed | 8 | 29 | 0 | 267 | 11 | 1 | 0 | 9.20 | 3/29 |
12 | Mitchell Starc | 8 | 29 | 0 | 292 | 11 | 1 | 1 | 10.06 | 5/35 |
13 | Varun Chakaravarthy | 8 | 31 | 0 | 201 | 10 | 1 | 0 | 6.48 | 3/22 |
14 | Krunal Pandya | 8 | 24 | 0 | 217 | 10 | 2 | 0 | 9.04 | 4/45 |
15 | Digvesh Singh | 9 | 36 | 0 | 262 | 9 | 0 | 0 | 7.27 | 2/30 |
ഐപിഎൽ 2025 പോയൻ്റ് പട്ടിക
See MoreIPL News

IPL 2025: ബാറ്റിങിന് ഇറങ്ങാന് മടി, ഒടുവില് നേരിട്ട രണ്ടാം പന്തില് ക്ലീന് ബൗള്ഡ്; പന്തിന് എന്തുപറ്റി?

IPL 2025: 23.75 കോടിയുടെ താരം, തുഴഞ്ഞ് ടീമിനെ തോല്പിച്ചു; വെങ്കടേഷ് അയ്യര്ക്ക് പൊങ്കാല

IPL 2025: ഒത്തുകളി ആരോപണമുന്നയിച്ചിട്ട് വെറുതെയങ്ങ് പോകാമെന്നാണോ? രാജസ്ഥാന് റോയല്സ് ‘പണി’ തുടങ്ങി

IPL 2025: രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം; ബിസിസിഐ അന്വേഷിക്കണമെന്ന് ക്രിക്കറ്റ് അസോസിയേഷൻ

IPL 2025: പിടിച്ചുകെട്ടാൻ ആളില്ലാതെ ജൈത്രയാത്ര തുടർന്ന് ഗുജറാത്ത്; കൊൽക്കത്തയെ വീഴ്ത്തി ആറാം ജയം

IPL 2025: ഇങ്ങനെ ബാറ്റ് ചെയ്താല് എങ്ങനെ വിക്കറ്റ് വീഴ്ത്തും? നഷ്ടമായത് മൂന്നേ മൂന്ന് വിക്കറ്റ്, ഗുജറാത്തിന് മികച്ച സ്കോര്

IPL 2025: രാജസ്ഥാന് റോയല്സിന് കണ്ടകശനി; സഞ്ജു ആര്സിബിക്കെതിരെയും കളിക്കില്ല

IPL 2025: പുറത്താവൽ ഭീഷണി ഒഴിവാക്കാൻ കൊൽക്കത്തയ്ക്ക് ഇന്ന് ജയം അനിവാര്യം; എതിരാളികൾ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്

IPL 2025: ഒടുവിൽ രോഹിത് ശർമ്മ ഹിറ്റ്മാനായി; ചെന്നൈ സൂപ്പർ കിംഗ്സിനെ 9 വിക്കറ്റിന് തകർത്തെറിഞ്ഞ് മുംബൈ

IPL 2025: ഇന്നലെ 14കാരന് വൈഭവ്, ഇന്ന് 17കാരന് ആയുഷ്; ഐപിഎല്ലില് തിമിര്ത്താടി ‘പയ്യന്സ്’

IPL 2025: ആരാ പറഞ്ഞേ ദേവ്ദത്ത് പടിക്കല് പോരെന്ന് ? മലയാളി പയ്യന്റെ ‘ഇമ്പാക്ടി’ല് ആര്സിബിക്ക് തകര്പ്പന് ജയം

IPL 2025: ഓപ്പണിങ് പൊസിഷന് സഞ്ജു വൈഭവിന് വിട്ടുനല്കുമോ? പരീക്ഷണം നടത്താന് പോലും ഓപ്ഷനുകളില്ലാതെ റോയല്സ്
ക്രിക്കറ്റില് ഓരോ മത്സരഫലത്തിന് ശേഷവും കൂടുതല് ചര്ച്ച ചെയ്യപ്പെടുന്നത് ബാറ്റര്മാരുടെ പ്രകടനത്തെക്കുറിച്ചാണ്. അവര് നേടിയ സിക്സറുകളെയും, ഫോറുകളെയും കുറിച്ച് ആരാധകരും ക്രിക്കറ്റ് നിരൂപകരും വാചാലരാകും. എന്നാല് ബാറ്റര്മാരുടെ പ്രകടനം മാത്രമാണോ ഒരു മത്സരത്തിന്റെ ജയപരാജയങ്ങളെ നിര്ണയിക്കുന്നത്? അല്ലേയല്ല. ബാറ്റിംഗിനൊപ്പം തന്നെ അതിപ്രധാനമാണ് ബൗളിംഗും. എന്നാല് ബൗളര്മാര്ക്ക് അര്ഹിക്കുന്ന പരിഗണനകള് പലപ്പോഴും പൊതുമണ്ഡലങ്ങളില് നിന്ന് ലഭിക്കുന്നുണ്ടോയെന്നത് സംശയമാണ്. എങ്കിലും ഐപിഎല്ലില് ഏറ്റവും കൂടുതല് റണ്സ് നേടുന്ന ബാറ്റര്മാര്ക്ക് 'ഓറഞ്ച് ക്യാപ്' നല്കുന്നതുപോലെ, വിക്കറ്റ് വേട്ടക്കാരായ ബൗളര്മാര്ക്ക് 'പര്പ്പിള് ക്യാപ്' നല്കുന്നത് അവരോടുള്ള ആദരവിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
ലീഗിന് പരിസമാപ്തിയാകുമ്പോള് ഏറ്റവും കൂടുതല് വിക്കറ്റ് നേടിയ ബൗളര്ക്ക് പര്പ്പിള് ക്യാപ് ലഭിക്കും. മുന് പാക് താരമായ സൊഹൈല് തന്വീറാണ് ഐപിഎല് ചരിത്രത്തില് ആദ്യമായി പര്പ്പിള് ക്യാപ് നേടിയ താരം. പ്രഥമ സീസണില് രാജസ്ഥാന് റോയല്സ് താരമായിരുന്നപ്പോഴായിരുന്നു തന്വീറിന്റെ ഈ നേട്ടം. ഡ്വെയ്ന് ബ്രാവോ, ഭുവനേശ്വര് കുമാര് എന്നിവര് രണ്ട് തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്
1. ഏത് താരത്തിനാണ് പര്പ്പിള് ക്യാപ് ലഭിക്കുന്നത്?
2. ഒരു സീസണില് ഏറ്റവും കൂടുതല് വിക്കറ്റുകള് വീഴ്ത്തിയ താരം?
3. ഏറ്റവും കൂടുതല് തവണ പര്പ്പിള് ക്യാപ് സ്വന്തമാക്കിയത് ഏത് ടീമിന്റെ താരങ്ങളാണ്?
4. ഒന്നിലേറെ തവണ പര്പ്പിള് ക്യാപ് നേടിയ താരങ്ങള്?