Israel-Iran Tension : ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ ഉഗ്രസ്ഫോടനം ഉണ്ടായിയെന്ന് റിപ്പോർട്ട്
Israel Attacked Iran : ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇസ്രായേലിൻ്റെ ആക്രമണം
Iran AttackImage Credit source: PTI
പശ്ചിമ ഏഷ്യയിലെ കലഹം മൂർച്ഛിക്കുന്നു. ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രായേൽ. ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചായിരുന്നു ഇസ്രായേലിൻ്റെ ആക്രമണമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം യമനിൽ നിന്നും ഇസ്രയേലിൽ റോക്കറ്റ് ആക്രമണം ഉണ്ടായിയെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ്റെ പ്രധാന നഗരങ്ങളായ ടെഹ്റാൻ, തരാജ് എന്നിവടങ്ങളെ ലക്ഷ്യംവെച്ചായിരുന്നു ഇസ്രായേലിൻ്റെ ആക്രമണം.