താരതമ്യേന എല്ലാ പ്ലാനുകളും സ്വകാര്യ കമ്പനികളേക്കാൾ വളരെ കുറഞ്ഞ നിരക്കുകളിലാണ് ബിഎസ്എൻഎൽ നൽകുന്നത്. മറ്റൊരു ലാഭകരമായ ഒരു പ്ലാനുമായാണ് ബിഎസ്എൻഎൽ ഇവിടെ എത്തുന്നത്. 365 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. സൗജന്യ കോളുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇതിനൊപ്പമുണ്ട്. പ്രതിമാസ ഡാറ്റയായി 3 ജിബിയും ആകെ 36 ജിബി ഇന്റർനെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കും. (Image Credits: Gettyimages)