5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result Today: ഇതാ ഇന്നത്തെ ഭാ​ഗ്യവാൻ നിങ്ങളാണ്… വിൻ വിൻ W-785 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result: 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാൽ, നിങ്ങൾക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കിൽ സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Kerala Lottery Result Today: ഇതാ ഇന്നത്തെ ഭാ​ഗ്യവാൻ നിങ്ങളാണ്… വിൻ വിൻ W-785 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result
Follow Us
neethu-vijayan
Neethu Vijayan | Published: 02 Sep 2024 16:14 PM

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് (Kerala Lottery Result) പുറത്തിറക്കുന്ന വിൻ വിൻ W-785 ലോട്ടറിയുടെ (Win Win W-785 Winners) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. WF 315068 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. WT 506224 എന്ന നമ്പരിനാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ച്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് അക്ഷയ. വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാൽ, നിങ്ങൾക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കിൽ സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.

ALSO READ: അടിച്ചു മോനേ…! അക്ഷയ AK-667 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/എന്നിവയിൽ നറുക്കെടുപ്പ് ഫലം ലഭ്യമാകും. നറുക്കെടുപ്പ് സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ച നമ്പരുകൾ

WN 230152
WO 924053
WP 633777
WR 195511
WS 418629
WT 820273
WU 367483
WV 925440
WW 835069
WX 285442
WY 698970
WZ 347023

8,000 രൂപ സമ്മാനം ലഭിച്ച നമ്പരുകൾ

WN 315068
WO 315068
WP 315068
WR 315068
WT 315068
WU 315068
WV 315068
WW 315068
WX 315068
WY 315068
WZ 315068

Latest News