AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Credit card using tips: ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണി കിട്ടും

ക്രെഡിറ്റ് കാർഡിന് ഇല്ലാത്തവരായി ഇന്ന് ആരുമില്ല. കാരണം, കയ്യിൽ പണമില്ലെങ്കിലും ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാം എന്നത് ആളുകളെ വളരെയധികം ആകർഷിക്കുന്ന ഒന്നാണ്. എന്നാൽ ഇത് ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

Neethu Vijayan
Neethu Vijayan | Published: 29 Apr 2024 | 11:25 AM
ഷോപ്പിംഗ്: ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ ക്രെഡിറ്റ് കാർഡുകൾ വിശ്വസനീയമായ വെബ്‌സൈറ്റിൽ മാത്രം ഉപയോ​ഗിക്കാൻ ശ്രമിക്കുക. കൂടാതെ കാർഡ് ടോക്കണൈസേഷൻ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

ഷോപ്പിംഗ്: ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ ക്രെഡിറ്റ് കാർഡുകൾ വിശ്വസനീയമായ വെബ്‌സൈറ്റിൽ മാത്രം ഉപയോ​ഗിക്കാൻ ശ്രമിക്കുക. കൂടാതെ കാർഡ് ടോക്കണൈസേഷൻ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

1 / 5
പാസ്‌വേഡ് മാറ്റുന്നത് ഉറപ്പാക്കുക: ആപ്പുകൾ വഴി ഷോപ്പിംഗ് നടത്തുമ്പോൾ അവയുടെ പാസ്‌വേഡുകൾ എപ്പോഴും മാറ്റാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതാൽ നിങ്ങളുടെ ഡാറ്റ നഷ്ടപ്പെടാനുള്ള സാധ്യത കുറയുന്നതാണ്.

പാസ്‌വേഡ് മാറ്റുന്നത് ഉറപ്പാക്കുക: ആപ്പുകൾ വഴി ഷോപ്പിംഗ് നടത്തുമ്പോൾ അവയുടെ പാസ്‌വേഡുകൾ എപ്പോഴും മാറ്റാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതാൽ നിങ്ങളുടെ ഡാറ്റ നഷ്ടപ്പെടാനുള്ള സാധ്യത കുറയുന്നതാണ്.

2 / 5
ഇടപാടുകൾ: ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എപ്പോഴും സൂക്ഷിച്ച് ചേയ്യേണ്ട കാര്യമാണ്. കൂടാതെ ഇവ എപ്പോഴും നിരീക്ഷിക്കുകയും വേണം. അതിലൂടെ ക്രഡിറ്റ് കാർഡ്  വഴി നടന്ന അജ്ഞാത ഇടപാടുകളെക്കുറിച്ച് ഉടൻ തന്നെ അറിയാൻ കഴിയും.

3 / 5
ക്രെഡിറ്റ് കാർഡ് പരിധി: ഏതെങ്കിലും ബാങ്കിൽ നിന്ന് ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ, അതിൻ്റെ പരിധി നിങ്ങൾ തീരുമാനിക്കുക.

ക്രെഡിറ്റ് കാർഡ് പരിധി: ഏതെങ്കിലും ബാങ്കിൽ നിന്ന് ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ, അതിൻ്റെ പരിധി നിങ്ങൾ തീരുമാനിക്കുക.

4 / 5
വിവരങ്ങൾ പങ്കിടാതിരിക്കുക: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ അതവ, ക്രെഡിറ്റ് കാർഡ് നമ്പർ, കാലഹരണപ്പെടുന്ന തീയതി അല്ലെങ്കിൽ സിവിവി നമ്പർ എന്നിവ പോലുള്ള വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നത് കഴിവതും ഒഴിവാക്കുക.  ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻ്റ് ഓൺലൈനിൽ 
പങ്കിടരുത്. കാരണം ഇത് തട്ടിപ്പിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

വിവരങ്ങൾ പങ്കിടാതിരിക്കുക: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ അതവ, ക്രെഡിറ്റ് കാർഡ് നമ്പർ, കാലഹരണപ്പെടുന്ന തീയതി അല്ലെങ്കിൽ സിവിവി നമ്പർ എന്നിവ പോലുള്ള വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നത് കഴിവതും ഒഴിവാക്കുക. ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻ്റ് ഓൺലൈനിൽ പങ്കിടരുത്. കാരണം ഇത് തട്ടിപ്പിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

5 / 5