Kudumbashree Onam Sadhya: കുടുംബശ്രീയുടെ ഓണസദ്യ ലഭിക്കാന്‍ വിളിക്കേണ്ട നമ്പറുകള്‍; പെട്ടെന്ന് ഓര്‍ഡര്‍ ചെയ്‌തോളൂ

Kudumbashree Onam Sadhya Order Contact Numbers: വീട്ടിലിരുന്ന് നിങ്ങള്‍ക്ക് കുടുംബശ്രീ ഒരുക്കുന്ന സദ്യ ഓര്‍ഡര്‍ ചെയ്യാം. വിവിധ ജില്ലകളില്‍ കുടുംബശ്രീ അധികൃതര്‍ ഏതെല്ലാം നമ്പറുകളില്‍ വിളിച്ചാണ് സദ്യ ബുക്ക് ചെയ്യേണ്ടതെന്ന വിവരം പുറത്തുവിട്ടിട്ടുണ്ട്.

Kudumbashree Onam Sadhya: കുടുംബശ്രീയുടെ ഓണസദ്യ ലഭിക്കാന്‍ വിളിക്കേണ്ട നമ്പറുകള്‍; പെട്ടെന്ന് ഓര്‍ഡര്‍ ചെയ്‌തോളൂ

ഓണസദ്യ

Published: 

18 Aug 2025 11:22 AM

ഓണം എന്നാല്‍ ഒരു വിഭാഗം ആളുകള്‍ക്ക് ആഘോഷത്തിന്റേതാകുമ്പോള്‍ മറ്റ് ചിലര്‍ക്കത് ജോലിയുടേതാണ്. പൊതുവേ നമ്മുടെ നാട്ടില്‍ വീട്ടിലെ സ്ത്രീകള്‍ മാത്രമാണ് സദ്യയൊരുക്കുന്നതിന്റെ ബുദ്ധിമുട്ടറിയുന്നത്. എന്നാല്‍ ഇത്തവണ സദ്യയെന്ന ഭാരം ആരും തലയിലെടുത്ത് വെക്കേണ്ട, ഓണസദ്യ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കുടുംബശ്രീ.

വീട്ടിലിരുന്ന് നിങ്ങള്‍ക്ക് കുടുംബശ്രീ ഒരുക്കുന്ന സദ്യ ഓര്‍ഡര്‍ ചെയ്യാം. വിവിധ ജില്ലകളില്‍ കുടുംബശ്രീ അധികൃതര്‍ ഏതെല്ലാം നമ്പറുകളില്‍ വിളിച്ചാണ് സദ്യ ബുക്ക് ചെയ്യേണ്ടതെന്ന വിവരം പുറത്തുവിട്ടിട്ടുണ്ട്. കോട്ടയം, മലപ്പുറം, എറണാകുളം ജില്ലകളില്‍ സദ്യ ബുക്ക് ചെയ്യുന്നതിന് ഉപയോഗിക്കേണ്ട നമ്പര്‍ പരിശോധിക്കാം.

കോട്ടയം ജില്ലയിലെ ബുക്കിങ് നമ്പറുകള്‍

വൈക്കം: 9656262097, 9946188523, കടുത്തുരുത്തി: 9645099503, ഏറ്റുമാനൂര്‍: 9074634161, നീണ്ടൂര്‍: 8281291556, ഉഴവൂര്‍: 9744112624, മാഞ്ഞൂര്‍: 9496723589, ളാലം: 9745963125, ഈരാറ്റുപേട്ട: 9074121650, കാഞ്ഞിരപ്പള്ളി: 8921418324, വാഴൂര്‍: 9847846797, ചിറക്കടവ്: 9544950850, പാമ്പാടി: 8086343520, മാടപ്പള്ളി: 8547784509, കോട്ടയം സൗത്ത്: 7558926773

മലപ്പുറം ജില്ലയിലെ ബുക്കിങ് നമ്പറുകള്‍

പെരുമ്പടപ്പ്, പൊന്നാനി, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍ ബ്ലോക്കിലുള്ളവര്‍ക്ക് 9995252211, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ ബ്ലോക്കുകളിലുള്ളവര്‍ക്ക് 8714152198, തിരൂരങ്ങാടി, വേങ്ങര, കൊണ്ടോട്ടി, അരീക്കോട്, കാളികാവ് ബ്ലോക്കിലുള്ളവര്‍ക്ക് 8113932140 നമ്പറിലും വിളിച്ച് സദ്യ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

Also Read: Onam 2025: ഒരിലക്ക് മറ്റുള്ളവരേക്കാൾ കുറഞ്ഞ വില; ഓണസദ്യയൊരുക്കി വീട്ടിലെത്തിക്കാന്‍ കുടുംബശ്രീ

എറണാകുളം ജില്ലയിലെ ബുക്കിങ് നമ്പറുകള്‍

ആലുവ 8547863193, 9349045737, ആമ്പല്ലൂര്‍ 9995206148, 8139857772, ചെല്ലാനം 9072260645, 9495273698, ചെങ്ങമനാട് 9496818865, 9947408854, 9847349553, ചിറ്റാട്ടുകര 9048463136, ചൂര്‍ണിക്കര 8848169594, 8089421091, കവളങ്ങാട് 9656175484, കീഴ്മാട് 9646758789, 8138862688, കൊച്ചി 8129642547, 9562972846, കൂത്താട്ടുകുളം 9744185949 എടത്തല കൂവപ്പടി 9526628158, കുന്നുകര 9744200583, മുടക്കുഴ 9526851571, മുളവുകാട് 8089790536, മൂവാറ്റുപുഴ 7907232819, നായരമ്പലം 6282551579, ഞാറക്കല്‍ 9946852477, 9947829425, 9497717235, ഒക്കല്‍ 7012821513, പള്ളിപ്പുറം 9895266857, പാമ്പാക്കുട 8848741558, പോത്താനിക്കാട് 9656175484, പുത്തന്‍വേലിക്കര 8921227912, രായമംഗലം 9947545033, തിരുവംകുളം 7025028013, തൃപ്പൂണിത്തുറ 9746822928, വടക്കേക്കര 9847816495, വരാപ്പുഴ 9895250009, വാഴക്കുളം 8547309874, വേങ്ങൂര്‍ 9946844167

180 രൂപയാണ് ഒരിലയ്ക്ക് വരുന്നത്. രണ്ട് തരം പായസത്തിന് പുറമെ 18 വിഭവങ്ങളും നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന സദ്യയിലുണ്ടാകും.

 

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ