Drug Allegation Against Sreenath Bhasi: ‘വലിക്കാന്‍ സാധനം വേണം, എവിടെന്നെങ്കിലും ഒപ്പിച്ചു താ’; പുലർച്ചെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്ന് നിർമാതാവ്

Drug Allegation Against Sreenath Bhasi: കഞ്ചാവ് ലഭിച്ചില്ലെങ്കിൽ രാവിലെ ലൊക്കേഷനില്‍ വരില്ലെന്നും ആ മൂഡ് കിട്ടണമെങ്കില്‍ നടന് ഈ സാധനംവേണമെന്നും നിര്‍മാതാവ് പറഞ്ഞു. ശ്രീനാഥ് കാരവാന്റെ അകത്ത് കയറിയാൽ ഇത് തന്നെയാണ് പണിയെന്നാണ് നിർമാതാവ് പറയുന്നത്.

Drug Allegation Against Sreenath Bhasi: വലിക്കാന്‍ സാധനം വേണം, എവിടെന്നെങ്കിലും ഒപ്പിച്ചു താ; പുലർച്ചെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്ന് നിർമാതാവ്

ഹസീബ് മലബാർ, ശ്രീനാഥ് ഭാസി

Updated On: 

17 Apr 2025 16:46 PM

കൊച്ചി: നടൻ ശ്രീനാഥ് ഭാ​സിക്കെതിരെ ​ഗുരുതര ആരോപണവുമായി നിര്‍മാതാവ്.‘നമുക്കു കോടതിയിൽ കാണാം’ എന്ന സിനിമയുടെ നിർമാതാവ് ഹസീബ് മലബാറാണ് നടനെതിരെ ഗുരുതര ആരോപണവുമായി എത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ കഞ്ചാവ് ആവശ്യപ്പെട്ടെന്നാണ് ഹസീബിന്റെ ആരോപണം. ഒരു ​ദിവസം പുലർച്ചെ മൂന്ന് മണിക്ക് ശ്രീനാഥ് ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും ഷൂട്ടിങ് ലൊക്കേഷനിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നെന്നുവെന്നും ഹസീബ് പറയുന്നു. നടന്റെ നിസ്സഹകരണം മൂലം ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ഹസീബ് പറയുന്നു.

അതേസമയം സിനിമയുടെ ചിത്രീകരണം മുടങ്ങുമോ എന്ന ഭയത്തിലാണ് പരാതി നൽകാതിരുന്നതെന്നാണ് ഹസീബ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. വിളിച്ച് വലിക്കാന്‍ സാധനംവേണം. എവിടെന്നെങ്കിലും ഒപ്പിച്ചു താ, എന്നായിരുന്നു നടൻ ചോദിച്ചത്. ഈ സമയം തനിക്ക് കിട്ടാൻ മാർ​ഗമില്ലെന്ന് മറുപടി നൽകി. താൻ തൊടുപുഴ ആയിരുന്നു. കോഴിക്കോട് ആയിരുന്നു ലൊക്കേഷന്‍. കഞ്ചാവ് ലഭിച്ചില്ലെങ്കിൽ രാവിലെ ലൊക്കേഷനില്‍ വരില്ലെന്നും ആ മൂഡ് കിട്ടണമെങ്കില്‍ നടന് ഈ സാധനംവേണമെന്നും നിര്‍മാതാവ് പറഞ്ഞു. ശ്രീനാഥ് കാരവാന്റെ അകത്ത് കയറിയാൽ ഇത് തന്നെയാണ് പണിയെന്നാണ് നിർമാതാവ് പറയുന്നത്. അതിനകത്ത് ആരെയും അടുപ്പിക്കില്ല.

Also Read:‘ഓടിയതിൽ എന്ത് തെറ്റ്, റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അങ്ങനെ കണ്ടാൽ മതി’: ഷൈൻ ടോം ചാക്കോയുടെ സഹോദരൻ

അതെസമയം ആലപ്പുഴയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടിക്കൂടിയ കേസിലും ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കേസിൽ പിടിയിലായ തസ്‌ലീമ സുല്‍ത്താനയാണ് നടനെതിരെ പോലീസിൽ മൊഴി നൽകിയത്. എന്നാൽ ഇത് ശ്രീനാഥ് ഭാസി നിഷേധിക്കുകയും

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും