Sonu nigam: നന്ദി പുരസ്കാരം നൽകാത്തതിന്, ഐ ഐ എഫ് എ അവാർഡ് വിഷയത്തിൽ പ്രതികരിച്ചു സോനു നിഗം

IIFA awards issue: കിഷോർ കുമാർ ശ്രേയ ഘോഷാൽ സുനിധിചൗഹാൻ എന്നിവർക്ക്‌ പത്മാവാർഡുകൾ ലഭിക്കാത്തതിനുള്ള നിരാശയും സോനു പങ്കുവെച്ചിരുന്നു. 2022 ലാണ് സോനുവിന് പത്മശ്രീ ലഭിച്ചത്.

Sonu nigam: നന്ദി പുരസ്കാരം നൽകാത്തതിന്, ഐ ഐ എഫ് എ അവാർഡ് വിഷയത്തിൽ പ്രതികരിച്ചു സോനു നിഗം

Sonu Nigam

Published: 

18 Jun 2025 14:43 PM

മുംബൈ: ഒരു പുരസ്കാരത്തിന് പരിഗണിക്കാതിരിക്കുമ്പോൾ അല്ലെങ്കിൽ പുരസ്കാരം ലഭിക്കാതെ ആകുമ്പോൾ ആരെങ്കിലും നന്ദി പറയുമോ. എന്നാൽ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ഈ വർഷത്തെ ഐ ഐ എഫ് എ അവാർഡിൽ പരിഗണിക്കപ്പെടാതിരുന്നതിൽ നന്ദി പറഞ്ഞു. പരിഹാസവും നിരാശയും കയറുന്ന ഒരു നന്ദിയായിരുന്നു അത്. അദ്ദേഹത്തിന്റെ ഈ അടുത്ത് ഹിറ്റായ മേരെ ഡോൽന എന്ന ഗാനത്തെ അവഗണിച്ചതിനെ തുടർന്നായിരുന്നു പ്രതികരണം.

മാർച്ചിൽ നടന്ന സംഭവം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. രാജസ്ഥാൻ ബ്യൂറോക്രസിയുടെ ഇടപെടലിനെ തുടർന്നാണ് തനിക്ക് അവാർഡ് ലഭിക്കാത്തത് എന്ന് സൂചനയും അദ്ദേഹം അതിനൊപ്പം നൽകിയിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന് ആരാധകരിൽ നിന്നും സഹസംഗീതജ്ഞരിൽ നിന്നും വലിയ പിന്തുണയാണ് എന്ന് ലഭിച്ചത്.

നമ്മൾ ജീവിക്കുന്ന ലോകം ഇങ്ങനെയാണ് എന്നാണ് സംഗീതസംവിധായകൻ അമാൽ മാലിക് കമന്റ് ചെയ്തത്. സംഗീത ലോകത്ത് ഇത്തരം സംഭവങ്ങൾ വളരെ വിരളമാണ്. എങ്കിലും ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ അത് ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ALSO READ: മോഹൻലാൽ-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ ലീക്കായി? വൈറലായി ശ്രീലങ്കൻ ടൂറിസത്തിന്റെ പോസ്റ്റ്

‌സമീപകാല സംഭവങ്ങൾ

 

സോനു നിഗവും അർജിത് സിം​ഗും ചേർന്ന് ആവിഷ്കരിച്ച സന്ദേശെ ആത്തെ ഹേ എന്ന ഗാനം ചർച്ചകളിൽ നിറഞ്ഞിരുന്നു. കൂടാതെ കിഷോർ കുമാർ ശ്രേയ ഘോഷാൽ സുനിധിചൗഹാൻ എന്നിവർക്ക്‌ പത്മാവാർഡുകൾ ലഭിക്കാത്തതിനുള്ള നിരാശയും സോനു പങ്കുവെച്ചിരുന്നു. 2022 ലാണ് സോനുവിന് പത്മശ്രീ ലഭിച്ചത്. കഴിഞ്ഞ 32 വർഷമായി ഇന്ത്യൻ പിന്നണി ​ഗാന രം​ഗത്ത് അദ്ദേഹം സജീവമാണ്.

Related Stories
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ