Palakkad Idols Stolen: ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കാണാനില്ല; പാലക്കാട് വൻ കവർച്ച

Palakkad Temple Panchaloha Idols Stolen: ഓട് പൊളിച്ചാണ് മോഷ്ടാക്കൾ ക്ഷേത്രത്തിന്റെ അകത്തുകടന്നത്തെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. പഞ്ചലോഹ വിഗ്രഹങ്ങൾക്കൊപ്പം പൂജാസാമഗ്രികളും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താൻ പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്.

Palakkad Idols Stolen: ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കാണാനില്ല; പാലക്കാട് വൻ കവർച്ച

Temple Theft

Published: 

20 Jan 2026 | 01:11 PM

പാലക്കാട്: വിക്ടോറിയ കോളേജിന് സമീപത്തുള്ള ക്ഷേത്രത്തിൽ വൻ കവർച്ച. പാലക്കാട് തുറപ്പാളയം അയോദ്ധ്യ ശ്രീരാമ പാദുക ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിലുണ്ടായിരുന്ന ശ്രീരാമൻ, ലക്ഷ്മണൻ, സീത, ഹനുമാൻ എന്നിങ്ങനെ അഞ്ച് പഞ്ചലോഹ വിഗ്രഹങ്ങളാണ് നഷ്ടമായിരിക്കുന്നത്.

ഓട് പൊളിച്ചാണ് മോഷ്ടാക്കൾ ക്ഷേത്രത്തിന്റെ അകത്തുകടന്നത്തെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. പഞ്ചലോഹ വിഗ്രഹങ്ങൾക്കൊപ്പം പൂജാസാമഗ്രികളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ALSO READ: ശബരിമല ശ്രീകോവിലിന്റെ വാതിലിലും മോഷണം? 5 പ്രമുഖർ ഉടൻ അറസ്റ്റിലായെക്കും

രാവിലെ പൂജകൾക്കായി പൂജാരി നട തുറന്നപ്പോഴാണ് വി​ഗ്രഹങ്ങൾ മോഷണം പോയ വിവരം പുറത്തറിയുന്നത്. രാത്രിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. മോഷ്ടാവിനെ കണ്ടെത്താൻ പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്. ഡോ​ഗ് സ്കോഡ് അടക്കം സ്ഥരത്തെത്തി പരിശോധന നടത്തുന്നുണ്ട്.

 

 

Related Stories
Amrit Bharat Express: അമൃത് ഭാരത് എക്‌സ്പ്രസുകള്‍ കോട്ടയം വഴി; മാവേലിക്കരയിലും ചെങ്ങന്നൂരും സ്‌റ്റോപ്പ്‌
Kerala weather update : മഴ മാറിയപ്പോൾ മഞ്ഞാണ് മെയിൻ… മൂന്നാർ മാത്രമല്ല കേരളത്തിൽ തണുത്തു വിറച്ച മറ്റിടങ്ങൾ ഇതെല്ലാം
Kerala Lottery Result: ഇന്നത്തെ സ്ത്രീശക്തി ആരെ തുണയ്ക്കും? കേരളാ ലോട്ടറി ഫലം അറിയാം
Kozhikode Deepak Death: ‘ ഇങ്ങനെ വിഡിയോ എടുക്കുന്നവളുമാരെ ബലാല്‍സംഗം ചെയ്യണം’; പീഡനത്തിന് ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ഥി
Kerala Assembly: കേന്ദ്ര വിമർശനം വെട്ടി ഗവർണർ, വായിച്ച് മുഖ്യമന്ത്രി; നിയമസഭയിൽ അസാധാരണ നീക്കം‌
Palakkad Accident: പാലക്കാട് നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; ഒരാളുടെ നില ​ഗുരുതരം, മൂന്ന് പേർക്ക് പരിക്ക്
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
തലമുടി തിളങ്ങും, അടിപൊളി ഷാമ്പൂ വീട്ടിലുണ്ടാക്കാം
ചേന അരിയാൻ പേടിക്കണ്ട; കൈ ചൊറിയാതിരിക്കാൻ ഇതാ വഴി
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ തുടര്‍ന്ന് സംഘര്‍ഷം
ബുള്ളറ്റ് ട്രെയിൻ പാതയിൽ വൈദ്യുതീകരണ തൂണുകൾ ഉയരുന്നു
സഞ്ജുവിന്റെയും സഹതാരങ്ങളുടെയും ഉല്ലാസയാത്ര കണ്ടോ?
പുറത്തെ അടുപ്പിനുള്ളിൽ മൂർഖൻ, ഒന്നല്ല രണ്ടെണ്ണം