Kerala Lottery Result: ഭാഗ്യതാര കടാക്ഷിച്ചത് ആരെ? ലോട്ടറി ഫലം പുറത്ത്, ഇന്നത്തെ ഭാഗ്യനമ്പറുകൾ ഇതാ…

Bhagyathara BT-58 Lottery Result: BN, BO, BP, BR, BS, BT, BU, BV, BW, BX, BY, BZ എന്നിങ്ങനെ 12 പരമ്പരകളിലാണ് ലോട്ടറി ടിക്കറ്റ് വിറ്റത്. സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് രേഖകള്‍ സഹിതം ലോട്ടറി ടിക്കറ്റ് ഭാഗ്യക്കുറി ഓഫീസിലോ, ബാങ്കിലോ ഹാജരാക്കണം.

Kerala Lottery Result: ഭാഗ്യതാര കടാക്ഷിച്ചത് ആരെ? ലോട്ടറി ഫലം പുറത്ത്, ഇന്നത്തെ ഭാഗ്യനമ്പറുകൾ ഇതാ...

Kerala Lottery

Updated On: 

15 Jun 2026 | 04:05 PM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിങ്കളാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന ഭാഗ്യതാര ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും നാലാം സമ്മാനമായി 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുകകൾ.

BN, BO, BP, BR, BS, BT, BU, BV, BW, BX, BY, BZ എന്നിങ്ങനെ 12 പരമ്പരകളിലാണ് ലോട്ടറി ടിക്കറ്റ് വിറ്റത്. 50 രൂപയാണ് ടിക്കറ്റ് വില. സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് അനുബന്ധ രേഖകള്‍ സഹിതം ലോട്ടറി ടിക്കറ്റ് ഭാഗ്യക്കുറി ഓഫീസിലോ, ബാങ്കിലോ ഹാജരാക്കണം. നറുക്കെടുപ്പ് തീയതി മുതല്‍ 30 ദിവസത്തിനുള്ളിലാണ് ഹാജരാക്കേണ്ടത്. ആദ്യത്തെ മൂന്ന് സമ്മാനത്തുകകളുടെ 10 ശതമാനം ഏജന്റിന് കമ്മീഷനായി നല്‍കും. 5,000 മുതല്‍ 100 രൂപ വരെയുള്ള സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് ലോട്ടറി ഏജന്‍സിയില്‍ സമ്മാനര്‍ഹമായ ഭാഗ്യക്കുറി നല്‍കിയാല്‍ മതി.

ALSO READ: ഈ നമ്പര്‍ ടിക്കറ്റെടുത്താല്‍ മണ്‍സൂണ്‍ ബമ്പറടിക്കും; മുന്‍വര്‍ഷങ്ങളിലെ ഭാഗ്യനമ്പറുകളിതാ

ഭാഗ്യതാര ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

BU 987243

സമാശ്വാസ സമ്മാനം: 5,000 രൂപ

BN 987243
BO 987243
BP 987243
BR 987243
BS 987243
BT 987243
BV 987243
BW 987243
BX 987243
BY 987243
BZ 987243

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

BZ 838340

മൂന്നാം സമ്മാനം: 5 ലക്ഷം രൂപ

BY 905214

നാലാം സമ്മാനം: 5,000 രൂപ

0548 0771 1056 1535 3226 4856 4892 5273 5403 6066 6573 6756 6889 7321 7791 8037 8126 9308 9710

അഞ്ചാം സമ്മാനം: 2,000 രൂപ

0888 4253 4835 5404 8040 8912

ആറാം സമ്മാനം: 1,000 രൂപ

0979 1327 1426 1586 1951 3030 3890 4101 4507 5026 5096 5383 5504 5875 5911 6614 6883 7564 7707 8591 8724 9071 9084 9222 9569

ഏഴാം സമ്മാനം: 500 രൂപ

0072 0222 0348 0488 0490 0578 0620 0663 0923 0974 1180 1199 1226 1822 1896 1958 1980 2093 2170 2424 2468 2567 2763 2797 2805 2889 2975 3139 3452 3453 3477 3827 3847 3859 3979 4129 4305 4476 4684 4805 5035 5036 5214 5847 6110 6330 6477 6536 6586 6606 7001 7106 7390 7432 7468 7510 7531 7605 7627 7721 7989 8033 8228 8266 8397 8515 8643 8881 8956 8986 9173 9390 9398 9434 9689 9711

എട്ടാം സമ്മാനം: 200 രൂപ

0073 0273 0361 0452 0809 0848 0862 0889 0908 1480 1606 1839 1985 2029 2042 2060 2180 2332 2452 2470 2506 2546 2581 2662 2714 2957 3292 3368 3507 3590 3664 3716 3867 4038 4049 4248 4275 4280 4339 4397 4551 4624 4637 4682 4756 4965 5052 5149 5153 5232 5500 5526 5548 6130 6183 6208 6267 6327 6336 6360 6374 6528 6561 6706 6824 7050 7062 7066 7098 7148 7259 7294 7344 7392 7407 7641 8277 8447 8482 8550 8586 8790 8809 8821 8828 8920 8925 9050 9235 9236 9405 9503 9506 9743

ഒമ്പതാം സമ്മാനം: 100 രൂപ

0043 0119 0283 0330 0386 0563 0602 0718 0773 0801 0844 0904 0912 0954 1031 1063 1068 1106 1123 1151 1309 1324 1347 1496 1600 1622 1633 1700 1737 1793 1906 1964 2178 2184 2260 2358 2365 2413 2727 2796 2800 2816 2955 3213 3314 3387 3449 3608 3953 3990 4232 4243 4264 4294 4379 4392 4414 4455 4469 4583 4698 4766 4801 4949 4974 5084 5110 5351 5472 5501 5573 5627 5761 5775 5821 5939 6011 6039 6059 6109 6115 6116 6117 6194 6199 6204 6236 6348 6412 6415 6461 6471 6519 6571 6676 6686 6729 6789 6836 6860 6928 7014 7041 7055 7094 7141 7386 7427 7484 7522 7590 7647 7722 7837 8105 8107 8242 8250 8264 8267 8279 8306 8429 8486 8549 8551 8585 8833 8846 8863 8968 8973 8981 8998 9053 9223 9310 9381 9388 9395 9402 9447 9829 9940

നിരാകരണം: കാരുണ്യ ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

English Summary:

The state lottery department has published the results of the Bhagyathara lottery, which is drawn on Mondays. The draw took place at 3 pm today at Gorky Bhavan in Thiruvananthapuram. The lucky winner will receive Rs. 1 crore.

Follow Us
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം