AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ഐപിഎൽ 2026

IPL 2026: ഐപിഎല്ലില്‍ ഇനി പ്ലേ ഓഫ് ആവേശം; ആദ്യ ക്വാളിഫയറിന് മുമ്പ് ആര്‍സിബിക്ക് സന്തോഷവാര്‍ത്ത

IPL 2026: ഐപിഎല്ലില്‍ ഇനി പ്ലേ ഓഫ് ആവേശം; ആദ്യ ക്വാളിഫയറിന് മുമ്പ് ആര്‍സിബിക്ക് സന്തോഷവാര്‍ത്ത

Royal Challengers Bengaluru vs Gujarat Titans: ആദ്യ ക്വാളിയഫറിന് മുമ്പ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ പങ്കുവയ്ക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന ഓപ്പണര്‍ ഫിള്‍ സാള്‍ട്ട് ഫിറ്റ്‌നസ് വീണ്ടെടുത്തതായി പാട്ടീദാര്‍ പറഞ്ഞു. സാള്‍ട്ട് നാളെ കളിക്കുമോയെന്ന് വ്യക്തമല്ല.

Hardik Pandya: ഹാര്‍ദ്ദിക് പാണ്ഡ്യ സിഎസ്‌കെയിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തമാക്കി ഇന്‍സ്റ്റഗ്രാം സ്‌റ്റോറി

Hardik Pandya: ഹാര്‍ദ്ദിക് പാണ്ഡ്യ സിഎസ്‌കെയിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തമാക്കി ഇന്‍സ്റ്റഗ്രാം സ്‌റ്റോറി

Rishabh Pant: ലൈവായി മോശം വാക്ക് ഉപയോഗിച്ച് പന്ത്‌; ഗവാസ്‌കറുടെ പഴി ബ്രോഡ്കാസ്റ്റർമാർക്ക്‌

Rishabh Pant: ലൈവായി മോശം വാക്ക് ഉപയോഗിച്ച് പന്ത്‌; ഗവാസ്‌കറുടെ പഴി ബ്രോഡ്കാസ്റ്റർമാർക്ക്‌

IPL 2026: നഷ്ടപ്പെടാനൊന്നുമില്ലാത്തവരുടെ പോരാട്ടത്തില്‍ ഡല്‍ഹിക്ക് ജയം; ലീഗ് മത്സരങ്ങള്‍ക്ക് പരിസമാപ്തി

IPL 2026: നഷ്ടപ്പെടാനൊന്നുമില്ലാത്തവരുടെ പോരാട്ടത്തില്‍ ഡല്‍ഹിക്ക് ജയം; ലീഗ് മത്സരങ്ങള്‍ക്ക് പരിസമാപ്തി

IPL 2026: ഐപിഎല്ലിലെ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു; നോക്കൗട്ട് ലൈനപ്പ് പൂര്‍ത്തിയായി

IPL 2026: ഐപിഎല്ലിലെ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു; നോക്കൗട്ട് ലൈനപ്പ് പൂര്‍ത്തിയായി

IPL 2026: മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫില്‍; പഞ്ചാബിനും, കൊല്‍ക്കത്തയ്ക്കും മടങ്ങാം

IPL 2026: മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫില്‍; പഞ്ചാബിനും, കൊല്‍ക്കത്തയ്ക്കും മടങ്ങാം

PBKS vs LSG IPL 2026: പട നയിച്ചവന്‍ ജയിപ്പിച്ചു; ശ്രേയസിന്റെ മികവില്‍ പഞ്ചാബിന് ജയം; പ്ലേ ഓഫ് പ്രതീക്ഷ

PBKS vs LSG IPL 2026: പട നയിച്ചവന്‍ ജയിപ്പിച്ചു; ശ്രേയസിന്റെ മികവില്‍ പഞ്ചാബിന് ജയം; പ്ലേ ഓഫ് പ്രതീക്ഷ

IPL 2026: ആര്‍സിബി ക്യാമ്പ് വിടൂ; ജേക്കബ് ബെഥലിനോട് നാട്ടിലേക്ക് മടങ്ങാന്‍ മുന്‍താരം

IPL 2026: ആര്‍സിബി ക്യാമ്പ് വിടൂ; ജേക്കബ് ബെഥലിനോട് നാട്ടിലേക്ക് മടങ്ങാന്‍ മുന്‍താരം

Virat Kohli Handshake Controversy: ട്രാവിസ് ഹെഡിന് കൈകൊടുക്കാതെ കോലി; കളിക്കിടയില്‍ സംഭവിച്ചതെന്ത്? പത്താന്‍ പറയുന്നു

Virat Kohli Handshake Controversy: ട്രാവിസ് ഹെഡിന് കൈകൊടുക്കാതെ കോലി; കളിക്കിടയില്‍ സംഭവിച്ചതെന്ത്? പത്താന്‍ പറയുന്നു

ഐപിഎൽ 2026 പോയൻ്റ് പട്ടിക

See More
Team
Royal Challengers Bengaluru 14 9 5 18 0 +0.783
Gujarat Titans 14 9 5 18 0 +0.695
Sunrisers Hyderabad 14 9 5 18 0 +0.524
Rajasthan Royals 14 8 6 16 0 +0.189
Punjab Kings 14 7 6 15 1 +0.309
Delhi Capitals 14 7 7 14 0 -0.651

ബിസിസിഐ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്വൻ്റി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL). 2026-ലെ ഐപിഎൽ മത്സരങ്ങൾക്ക് മാർച്ച് 28ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാകും. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറമെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്, ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം,ഡോ വൈഎസ് രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം,നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്,ബർസപര ക്രിക്കറ്റ് സ്റ്റേഡിയം, ഗുവാഹത്തി,വാങ്കഡെ സ്റ്റേഡിയം, മുംബൈ,ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ, തുടങ്ങിയ വിവിധയിടങ്ങളിലാണ് മാച്ചുകൾ

എല്ലാ വർഷവും രാജ്യത്തെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ച് വിവിധ ഫ്രാഞ്ചൈസികളെ രൂപീകരിച്ച് പത്ത് ടീമുകളാണ് നിലവിൽ ഐപിഎല്ലിൻ്റെ ഭാഗമായിട്ടുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്. ഈ ടീമുകൾക്ക് പുറമെ ഡെക്കാൻ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ് കേരള, പൂനെ വാരിയേഴ്സ് ഇന്ത്യ, റൈസിങ് പൂനെ സൂപ്പർജെയ്ൻ്റ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകളും ഐപിഎല്ലിൻ്റെ ഭാഗമായിട്ടുണ്ട്.മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം ഉയർത്തിട്ടുള്ളത്. ഇരു ടീമും അഞ്ച് തവണയാണ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്.

1. 2025-ലെ ഐപിഎൽ കിരീടം നേടിയ ടീം ?

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ്

2 . ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയ ടീം ?

മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്

3 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരം ?

വിരാട് കോഹ്ലി ( റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു)

4 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ?

യുസ്‌വേന്ദ്ര ചഹൽ ( നിലവിൽ പഞ്ചാബ് താരം)

5 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ?

വിരാട് കോഹ്ലി, 8 സെഞ്വറി