AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Picks 2025: എയര്‍ടെല്‍, പിഡിലൈറ്റ്, ഐഡിഎഫ്‌സി അങ്ങനെ 10 ഓഹരികള്‍; എച്ച്ഡിഎഫ്‌സി പറയുന്നത് നോക്കൂ

HDFC Securities Stock Recommendations: ബിസിനസുകള്‍, ധനകാര്യം, എഞ്ചിനീയറിങ് ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് എച്ച്ഡിഎഫ്‌സി പട്ടിക തയാറാക്കിയത്. നാല് മെഗാ ക്യാപ് കമ്പനികളും വളര്‍ന്നുവരുന്ന ആറ് കമ്പനികളും ഉള്‍പ്പെടുന്നതാണ് ഈ ഓഹരികള്‍.

Diwali Picks 2025: എയര്‍ടെല്‍, പിഡിലൈറ്റ്, ഐഡിഎഫ്‌സി അങ്ങനെ 10 ഓഹരികള്‍; എച്ച്ഡിഎഫ്‌സി പറയുന്നത് നോക്കൂ
സ്‌റ്റോക്ക് മാര്‍ക്കറ്റ്‌ Image Credit source: Javier Ghersi/Getty Images Creative
shiji-mk
Shiji M K | Published: 15 Oct 2025 19:51 PM

രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ഈ വര്‍ഷത്തെ ദീപാവലി ദിനത്തില്‍ വാങ്ങിക്കാവുന്ന 10 ഓഹരികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. അടുത്ത ദീപാവലി വരെ കൈവശം വെക്കാവുന്ന ഓഹരികളാണിവ. ബിസിനസുകള്‍, ധനകാര്യം, എഞ്ചിനീയറിങ് ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് എച്ച്ഡിഎഫ്‌സി പട്ടിക തയാറാക്കിയത്. നാല് മെഗാ ക്യാപ് കമ്പനികളും വളര്‍ന്നുവരുന്ന ആറ് കമ്പനികളും ഉള്‍പ്പെടുന്നതാണ് ഈ ഓഹരികള്‍.

അസോസിയേറ്റഡ് ആല്‍ക്കഹോള്‍സ് ആന്‍ഡ് ബ്രൂവറീസ് ഷെയര്‍ പൈസ് ടാര്‍ഗെറ്റ് 2026

വാങ്ങല്‍ റേഞ്ച്- 1008- 1038 രൂപ വരെ
ലക്ഷ്യവില- 1182 രൂപ

ഭാരതി എയര്‍ടെല്‍ ഷെയര്‍ പ്രൈസ് ടാര്‍ഗെറ്റ് 2026

വാങ്ങല്‍ റേഞ്ച്- 1008 – 1038 രൂപ വരെ
ലക്ഷ്യവില- 1083 രൂപ

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഷെയര്‍ പ്രൈസ് ടാര്‍ഗെറ്റ് 2026

വാങ്ങല്‍ റേഞ്ച്- 73-75 രൂപ വരെ
ലക്ഷ്യവില- 88.50 രൂപ

ജെഎസ്ഡബ്ല്യു എനര്‍ജി ഷെയര്‍ പ്രൈസ് ടാര്‍ഗെറ്റ്

വാങ്ങല്‍ റേഞ്ച്- 538-555 രൂപ വരെ
ലക്ഷ്യവില- 639 രൂപ

ഹാപ്പി ഫോര്‍ജിങ് ഷെയര്‍ പ്രൈസ് ടാര്‍ഗെറ്റ് 2026

വാങ്ങല്‍ റേഞ്ച്- 910- 944 രൂപ വരെ
ലക്ഷ്യവില- 1083 രൂപ

ലാര്‍സന്‍ ആന്‍ഡ് ട്രൂബോ ഷെയര്‍ പ്രൈസ് ടാര്‍ഗെറ്റ്

വാങ്ങല്‍ റേഞ്ച്- 3760-3818 രൂപ വരെ
ലക്ഷ്യവില- 4243 രൂപ

എംഎസ്ടിസി ഷെയര്‍ പ്രൈസ് ടാര്‍ഗെറ്റ്

വാങ്ങല്‍ റേഞ്ച്- 525-5488 രൂപ വരെ
ലക്ഷ്യവില- 673 രൂപ

Also Read: Diwali Picks 2025: 25% വരെ നേട്ടം കൈവരിക്കാന്‍ സാധ്യത; 15 ഓഹരികള്‍ പരിചയപ്പെടുത്തി എസ്ബിഐ സെക്യൂരിറ്റീസ്

നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഷെയര്‍ പ്രൈസ് ടാര്‍ഗെറ്റ്

വാങ്ങല്‍ റേഞ്ച്- 265-277 രൂപ വരെ
ലക്ഷ്യവി- 333.50 രൂപ

പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഷെയര്‍ പ്രൈസ് ടാര്‍ഗെറ്റ്

വാങ്ങല്‍ റേഞ്ച്- 1500-1550 രൂപ വരെ
ലക്ഷ്യവില- 1717 രൂപ

ഷീല ഫോം ഷെയര്‍ പ്രൈസ് ടാര്‍ഗെറ്റ്

വാങ്ങല്‍ റേഞ്ച്- 678-698 രൂപ വരെ
ലക്ഷ്യവില- 837 രൂപ

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.