Diwali Picks 2025: 38% വരെ നേട്ടം ഉറപ്പ്; മോട്ടിലാല്‍ ഓസ്വാളിന്റെ 10 ദീപാവലി സ്റ്റോക്ക് പിക്കുകള്‍
Motilal Oswal Stock Picks: ദീപാവലിയ്ക്ക് മുമ്പ് നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്ന 10 ഓഹരികളുടെ വിവരം പുറത്തുവിട്ടിരിക്കുകയാണ് മോട്ടിലാല്‍ ഓസ്വാള്‍. ബാങ്കിങ്, കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ തുടങ്ങി വിവിധ മേഖലകളില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതുള്ള ഓഹരികളാണ് ഓസ്വാള്‍ നിര്‍ദേശിക്കുന്നത്.
2082 വര്‍ഷത്തിലേക്ക് ചുവടുവെക്കുകയാണ് രാജ്യം. അതോടൊപ്പം തന്നെ രാജ്യത്തെ ഓരോ പൗരനും സാമ്പത്തിക മേഖലയില്‍ ഉയര്‍ച്ച കൈവരിക്കുന്നു. ദീപാവലിയ്ക്ക് ഉയര്‍ന്ന നേട്ടം നല്‍കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്ത് കൊണ്ടുതന്നെ പുത്തന്‍ ചുവടുവെപ്പ് നടത്താം. ദീപാവലിയ്ക്ക് മുമ്പ് നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്ന 10 ഓഹരികളുടെ വിവരം പുറത്തുവിട്ടിരിക്കുകയാണ് മോട്ടിലാല്‍ ഓസ്വാള്‍. ബാങ്കിങ്, കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ തുടങ്ങി വിവിധ മേഖലകളില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതുള്ള ഓഹരികളാണ് ഓസ്വാള്‍ നിര്‍ദേശിക്കുന്നത്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ലക്ഷ്യവില- 1,000 രൂപ
അപ്‌സൈഡ്- 14 ശതമാനം
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
ലക്ഷ്യവില- 4,091 രൂപ
അപ്‌സൈഡ്- 18 ശതമാനം




ഭാരത് ഇലക്ട്രോണിക്‌സ്
ലക്ഷ്യവില- 490 രൂപ
അപ്‌സൈഡ്- 22 ശതമാനം
സ്വിഗ്ഗി
ലക്ഷ്യവില- 550 രൂപ
അപ്‌സൈഡ്- 25 ശതമാനം
ഇന്ത്യന്‍ ഹോട്ടല്‍
ലക്ഷ്യവില- 880 രൂപ
അപ്‌സൈഡ്- 21 ശതമാനം
മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
ലക്ഷ്യവില- 2,000 രൂപ
അപ്‌സൈഡ്- 24 ശതമാനം
റാഡികോ ഖൈതാന്‍
ലക്ഷ്യവില- 3,375 രൂപ
അപ്‌സൈഡ്- 16 ശതമാനം
ഡെല്‍ഹിവെറി
ലക്ഷ്യവില- 540 രൂപ
അപ്‌സൈഡ്- 15 ശതമാനം
Also Read: Diwali Picks 2025: പോര്‍ട്ട്‌ഫോളിയോ വൈവിധ്യമാക്കാം; ജിയോജിത്ത് നിര്‍ദേശിക്കുന്ന 10 സ്‌റ്റോക്കുകള്‍
എല്‍ടി ഫുഡ്‌സ്
ലക്ഷ്യവില- 560 രൂപ
അപ്‌സൈഡ്- 38 ശതമാനം
വിഐപി ഇന്‍ഡസ്ട്രീസ്
ലക്ഷ്യവില- 530 രൂപ
അപ്‌സൈഡ്- 26 ശതമാനം