Central Sector Scholarship : ബിരുദ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാരിന്റെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിനായി അപേക്ഷിക്കാം

Central Sector Scholarship details: റെ​ഗുലർ അല്ലാതെ വിദ്യാഭ്യാസം നേടുന്നവർക്കും ഡിപ്ലോമ കോഴ്സിന്  ചേർന്നവർക്കും ഇതിന് അപേക്ഷിക്കാൻ കഴിയില്ല. 18 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് യോഗ്യർ.

Central Sector Scholarship : ബിരുദ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാരിന്റെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിനായി അപേക്ഷിക്കാം

Scholorship

Updated On: 

03 Jul 2025 | 03:58 PM

ന്യൂഡൽഹി: ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് നിങ്ങൾക്കായി കേന്ദ്ര സർക്കാർ ഒരു സ്കോളർഷിപ്പ് പദ്ധതി ഒരുക്കിയിട്ടുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കോളേജ് സർവ്വകലാശാല വിദ്യാർത്ഥികൾക്കായി അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിലാണ് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്നത്. ഈ അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

 

ആർക്കെല്ലാം അർഹതയുണ്ട്?

കേരള സ്റ്റേറ്റ് ഹയർസെക്കൻഡറി അല്ലെങ്കിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരും ആണ് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ടത്.

Also read – പ്ലസ്ടു യോഗ്യതയുണ്ടെങ്കില്‍ അസിസ്റ്റന്റായി ജോലി, AAICLAS വിളിക്കുന്ന

റെ​ഗുലർ അല്ലാതെ വിദ്യാഭ്യാസം നേടുന്നവർക്കും ഡിപ്ലോമ കോഴ്സിന്  ചേർന്നവർക്കും ഇതിന് അപേക്ഷിക്കാൻ കഴിയില്ല. 18 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് യോഗ്യർ. നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www. Scholarship.gov. in വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഒക്ടോബർ 31 വരെയാണ് സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കാൻ കഴിയുക.

 

കൂടുതൽ വിവരങ്ങൾക്ക് …

ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 947096580 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്