Kerala Lottery Result Today: ഒന്നാം സമ്മാനം ഒരു കോടി; പോക്കറ്റിലുണ്ടോ ഈ ടിക്കറ്റ്? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Fifty Fifty FF-133 Lottery Result Today:എല്ലാ ബുധനാഴ്ചയും നറുക്കെടുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്.

ലോട്ടറിഫലം
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ കീഴിൽ വരുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഫിഫ്റ്റി ഫിഫ്റ്റി 133 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗഷനിലുള്ള ഗോർഖി ഭവനിൽ വെച്ച് ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ബുധനാഴ്ചയും നറുക്കെടുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്.
ഇന്ന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് FA 748920 എന്ന ടിക്കറ്റിനാണ്. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പറിൻ്റെ അതേ സീരിസിലുള്ള മറ്റ് നമ്പറുകൾക്ക് സമാശ്വാസ തുകയായി 8000 രൂപ ലഭിക്കും. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ നേടിയത് FM 225090 എന്ന ടിക്കറ്റാണ്. മൂന്നാം സമ്മാനമായി 5000 രൂപ വീതം 12 പേർക്കാണ് ലഭിക്കുക. നറുക്കെടുപ്പ് ഫലത്തിന്റെ പൂർണ വിവരം അറിയാൻ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ സന്ദർശിക്കുക.
നറുക്കെടുപ്പ് ഫലത്തിൻ്റെ പൂർണ വിവരം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
FA 748920
സമാശ്വാസ സമ്മാനം: 8,000 രൂപ
FB 748920
FC 748920
FD 748920
FE 748920
FF 748920
FG 748920
FH 748920
FJ 748920
FK 748920
FL 748920
FM 748920
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
FM 225090
മൂന്നാം സമ്മാനം: 5,000 രൂപ
0158 0325 0724 1262 1445 1720 1755 2621 2646 3228 3718 4416 4470 6011 6191 6249 6631 7981 8141 8744 8984 9585 9630
നാലാം സമ്മാനം: 2,000 രൂപ
അഞ്ചാം സമ്മാനം: 1,000 രൂപ
ആറാം സമ്മാനം: 500 രൂപ
ഏഴാം സമ്മാനം: 100 രൂപ
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)