Chaturgrahi Yoga: ഇന്ന് ഇവരെ ഭാഗ്യം കടാക്ഷിക്കും! വിനായക ചതുർത്ഥി ദിനത്തിലെ ശുഭകരമായ ചതുര്‍ഗ്രഹി യോഗം 5 രാശിക്കാർക്ക് നേട്ടങ്ങൾ
Chaturgrahi Yoga Lucky Zodiac Signs: വ്യാഴാഴ്ച 4 പ്രധാന ഗ്രഹങ്ങളായ സൂര്യൻ ബുധൻ ചൊവ്വ ശുക്രൻ എന്നിവയുടെ സംയോജനവും ചതുർഗ്രഹയുടെ ശുഭസംയോജനത്തിന് കാരണമാകുന്നു. ഇത് വിവിധ...

Chaturthi Day
ഇന്ന് ജനുവരി 22 വ്യാഴാഴ്ച. മാഘ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുർത്തി ദിനമാണ്. അതിനാൽ തന്നെ ഇന്നത്തെ ദിവസം തന്നെ അധിപൻ ഭഗവാൻ വിഘ്നേശ്വരനാണ്. ഈ ശുഭദിനത്തിൽ ചന്ദ്രൻ വ്യാഴവുമായി ചേർന്ന് ഒരു ശുഭ സംയോഗം സൃഷ്ടിക്കുന്നു. ഒപ്പം വ്യാഴാഴ്ച 4 പ്രധാന ഗ്രഹങ്ങളായ സൂര്യൻ ബുധൻ ചൊവ്വ ശുക്രൻ എന്നിവയുടെ സംയോജനവും ചതുർഗ്രഹയുടെ ശുഭസംയോജനത്തിന് കാരണമാകുന്നു. ഇത് വിവിധ ജീവിതത്തിൽ പലവിധത്തിലാണ് സ്വാധീനം ചെലുത്തുക. പ്രധാനമായും നല്ല രാശിക്കാർക്ക് ഈ ശുഭസംയോജനം നേട്ടങ്ങൾ കൊണ്ടുവരും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.
ഇടവം: ഈ രാശിക്കാർക്ക് തൊഴിലിൽ പുരോഗതി ഉണ്ടാകും. തൊഴിലെടുത്ത് അംഗീകാരവും സന്തോഷവും സമാധാനവും ലഭിക്കും. കുടുംബത്തിലും നാമത്തിൽ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. വിദ്യാർത്ഥികൾക്കും ഇന്ന് മികച്ച ദിവസം.
മിഥുനം: ഇതിലും രാശിക്കാർക്ക് വ്യാഴാഴ്ച സന്തോഷകരമായ ദിവസമായിരിക്കും. കരിയറിലും ജോലിയിലും സന്തോഷവും സമാധാനവും നേട്ടങ്ങളും ഉണ്ടാകും. പൊതുവിൽ വിജയം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യജീവിതവും കുടുംബജീവിതവും മികച്ചതായിരിക്കും.
ALSO READ:മുരുക ഭഗവാനായി തൈപ്പൂയം വ്രതം എന്നാണ്? ശുഭകരമായ സമയം, ആരാധനാരീതി
കന്നി: ശുഭകരമായ ദിവസമായിരിക്കും. വിദ്യാർത്ഥികൾക്കും തൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങളും സന്തോഷവും ഉണ്ടാകും. വീട്ടിൽ ഒടുവിൽ ഒരു സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം നിലനിൽക്കും.
തുലാം:ലാം രാശിക്കാർക്ക് അവരുടെ കരിയറിൽ പുരോഗതി കാണും. ജോലി ചെയ്യുന്ന വ്യക്തികൾക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. ഇത് പുരോഗതിക്ക് നിരവധി വഴികൾ തുറക്കും. സാമ്പത്തിക മേഖലയിലും പുരോഗതിയുടെ സൂചനകളുണ്ട്. ഈ സമയത്ത്, നിങ്ങൾക്ക് ലാഭവും ബഹുമാനവും ലഭിക്കും. നിങ്ങൾക്ക് ഗുണകരമാകുന്ന ഒരു യാത്ര പോകാനുള്ള സാധ്യതയുമുണ്ട്.
മകരം: മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ബിസിനസുകാരെ സംബന്ധിച്ച് വലിയ നേട്ടങ്ങളും ലാഭവും ഉണ്ടാകാൻ സാധ്യതയുള്ള ദിവസമാണ്.