Today’s Horoscope: ഇന്നത്തെ ദിവസം ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലം; സമ്പൂര്‍ണ രാശിഫലം

Malayalam Horoscope on February 23rd: ഇന്നത്തെ ദിവസം എന്താണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി അറിയുന്നത് ഗുണം ചെയ്യും. രാശിഫലം അനുസരിച്ച് ഓരോ നക്ഷത്രക്കാര്‍ക്കും ഈ ദിവസം എങ്ങനെയാണെന്ന് പരിശോധിക്കാം.

Todays Horoscope: ഇന്നത്തെ ദിവസം ഈ നക്ഷത്രക്കാര്‍ക്ക് അനുകൂലം; സമ്പൂര്‍ണ രാശിഫലം

Representational Image

Published: 

23 Feb 2025 06:16 AM

ഇന്ന് ഫെബ്രുവരി 23 ഞായറാഴ്ച. ഒട്ടനവധി പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്ന ദിവസമാണിത്. അതിനാല്‍ തന്നെ ഇന്നത്തെ ദിവസം എന്താണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി അറിയുന്നത് ഗുണം ചെയ്യും. രാശിഫലം അനുസരിച്ച് ഓരോ നക്ഷത്രക്കാര്‍ക്കും ഈ ദിവസം എങ്ങനെയാണെന്ന് പരിശോധിക്കാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, നഷ്ടം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, അപകടഭീതി, അഭിമാനക്ഷതം എന്നിവയുണ്ടാകും. ഇരുചക്രവാഹനയാത്രകള്‍ നടത്തുന്നവര്‍ പ്രത്യേകം സൂക്ഷിക്കുക.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, തടസങ്ങള്‍ അകലും.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടല്‍ എന്നിവയാകും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യതടസം, ഇച്ഛാഭംഗം, കലഹം, ധനനഷ്ടം, ശത്രുശല്യം, ശരീരക്ഷതം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യതടസം, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ്, ധനതടസം, യാത്രാപരാജയം, സുഹൃത്തുക്കള്‍ അകലാം.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം, തൊഴില്‍ ലാഭം, ശത്രുക്ഷയം, ആഗ്രഹങ്ങള്‍ നടക്കാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യപരാജയം, കലഹം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, നഷ്ടം, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവയുണ്ടാകാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, നിയമവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, യാത്രകള്‍ വിജയിക്കാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതി ഭാഗം)

കാര്യപരാജയം, പാഴ്‌ചെലവ്, ബിസിനസില്‍ നഷ്ടം, ധനതടസം, യാത്രാപരാജയം, മനഃപ്രയാസം, വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, ശത്രുക്ഷയം, സന്തോഷം, നേട്ടം, മത്സരവിജയം, പ്രവര്‍ത്തനവിജയം, ഉത്സാഹം, പുതിയ സാധ്യതകള്‍ തുറന്നു വരാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം, ആരോഗ്യം എന്നിവയുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ മാത്രമാണ്, ടിവി 9 മലയാളം ഇത്സ്ഥി രീകരിക്കുന്നില്ല )

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും