Horoscope Today: കേരളപ്പിറവി ദിനത്തില്‍ ഈ രാശിക്കാർക്ക് സുവർണദിനം; ഇന്നത്തെ രാശിഫലം വിശദമായി

Horoscope Today, November 1: ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും പ്രതീക്ഷിക്കാം. എന്നാൽ മറ്റ് ചിലർക്ക് ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകും.

Horoscope Today: കേരളപ്പിറവി ദിനത്തില്‍ ഈ രാശിക്കാർക്ക് സുവർണദിനം; ഇന്നത്തെ രാശിഫലം വിശദമായി

Horoscope

Updated On: 

01 Nov 2025 05:57 AM

ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് പുതിയ അധികാരങ്ങൾ വന്ന് ചേരും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും പ്രതീക്ഷിക്കാം. എന്നാൽ മറ്റ് ചിലർക്ക് ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വരും.ഇന്ന് വിവിധ രാശിക്കാർക്ക് എങ്ങനെ എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം നേടും. പുതിയ അധികാരങ്ങൾ വന്ന് ചേരും. ജോലിസ്ഥലത്ത് ഉത്തരവാദിത്വം കൂടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് മം​ഗള കാര്യങ്ങളിൽ ഏർപ്പെടും. സാമ്പത്തികമായി നല്ല സ്ഥിതി ആണെങ്കിലും ചെലവുകളിൽ നിയന്ത്രണം പാലിക്കണം. മാതാപിതാക്കളുടെ ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. കുട്ടികളുടെ വിവാഹത്തെക്കുറിച്ച് നല്ല വാർത്തകൾ കേൾക്കാം. സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. ചിലവുകൾ വർധിക്കാൻ ഇടയുണ്ട്. മുതിർന്നവരുമായി വാക്കുതർക്കം ഉണ്ടാകും. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ പരാജയം നേരിടും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും. മുതിർന്നവരുടെ അനുഗ്രഹം ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് ലാഭം പ്രതീക്ഷിക്കാം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. സുഖസൗകര്യങ്ങൾക്കായി സാധനങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്. പുതിയ വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

Also Read:കേരളപ്പിറവി ദിനത്തിൽ ധ്രുവയോഗത്തിന്റെ ശുഭകരമായ സംയോജനം! ഈ 5 രാശിക്കാർക്ക് ഇനി ഭാ​ഗ്യത്തിന്റെ പെരുമഴ

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് ഭാവിയെക്കുറിച്ച് ആശങ്ക തോന്നാം. കുടുംബത്തിലെ മുതിർന്നവരുമായി തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അത്ര അനുകൂല ദിവസമായിരിക്കില്ല. ബിസിനസ്സിൽ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. ഉറ്റ സുഹൃത്തുക്കളിൽ‌ നിന്ന് ചതി സംഭവിക്കും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കടബാധ്യതകളിൽ നിന്ന് മോചനം ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് അവസരങ്ങൾ വന്നുചേരും. രാഷ്ട്രിയക്കാർക്ക് ഇന്ന് പദവികൾ വന്നുചേരും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. വിദ്യാർത്ഥികൽ മത്സരപരീക്ഷകളിൽ വിജയിക്കും. . പങ്കാളിയുടെ ഉപദേശത്തിലൂടെ സാമ്പത്തിക ലാഭം നേടാം. പുതിയ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴികൾ തെളിയും. മുടങ്ങിയ വിവാഹം നടക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. ആരോ​ഗ്യകാര്യങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാകും. നിയമപരമായ തർക്കങ്ങളിൽ പരാജയം നേരിടും. രാഷ്ട്രീയ സാമൂഹിക രംഗത്തും പരാജയത്തിനു സാ​ധ്യത.

മീനം

മീനം രാശിക്കാർക്ക് ഇന്ന് ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും പ്രതീക്ഷിക്കാം. ധനലാഭം ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം നേടാം. കുടുംബത്തോടൊപ്പം ദൂരെ യാത്ര പോകും.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ
നന്ദി അറിയിക്കാൻ ദീലീപെത്തി
ഈ കേസിൽ എനിക്കെതിരെയാണ് ഗൂഢാലോചന നടന്നത്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള