Onam Bumper 2025: ഓണം ബമ്പര്‍ അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രക്കാര്‍ ഇവരാണ്; നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍?
Onam Bumper 2025 Lucky Stars: ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപ തന്നെയാണ്. അതിനാല്‍ 500 മുടക്കി ധാരാളം ആളുകള്‍ ടിക്കറ്റ് എടുക്കുമെന്ന കാര്യം ഉറപ്പ്. എന്നിരുന്നാലും ഒരു കോടീശ്വരന്‍ മാത്രമല്ല ഇവിടെ ഉണ്ടാകുന്നത്.
ഓണം എന്നാല്‍ ഭാഗ്യ പരീക്ഷണത്തിന്റെ കൂടി കാലമാണ്. ഓണം ബമ്പര്‍ വിപണിയില്‍ എത്തി കഴിഞ്ഞു. ലോട്ടറി എടുക്കാന്‍ കേരളക്കര ഒന്നാകെ മത്സരത്തിലാണ്. ഇതിനിടയില്‍ അന്യസംസ്ഥാനക്കാരും നമ്മുടെ കേരളത്തില്‍ നിന്ന് ലോട്ടറി എടുക്കുന്നു. കേരള ബമ്പര്‍ അടിച്ച നിരവധി ഭാഗ്യശാലികള്‍ ഉണ്ട് മറ്റ് സംസ്ഥാനങ്ങളില്‍.
ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപ തന്നെയാണ്. അതിനാല്‍ 500 മുടക്കി ധാരാളം ആളുകള്‍ ടിക്കറ്റ് എടുക്കുമെന്ന കാര്യം ഉറപ്പ്. എന്നിരുന്നാലും ഒരു കോടീശ്വരന്‍ മാത്രമല്ല ഇവിടെ ഉണ്ടാകുന്നത്. 500 രൂപ കൊണ്ട് ഒട്ടനവധി ആളുകള്‍ക്ക് കോടികള്‍ വരാം എന്നൊരു പ്രത്യേകത കൂടിയുണ്ട്.
ലോട്ടറി എടുക്കുന്നതിന് മുമ്പ് പലരും വിവിധ കാര്യങ്ങള്‍ പരിഗണിക്കുന്നു. എന്തിനും ഏതിനും നക്ഷത്രഫലവും ജാതകവും നോക്കുന്ന മലയാളികള്‍ ലോട്ടറി എടുക്കുമ്പോഴും തങ്ങളുടെ സമയത്തെ കുറിച്ച് ചിന്തിക്കുന്നു.




അങ്ങനെ എങ്കില്‍ ഇത്തവണ ഓണം ബമ്പര്‍ അടിക്കാന്‍ സാധ്യതയുള്ള ചില നക്ഷത്രങ്ങള്‍ പരിചയപ്പെട്ടാലോ. നിങ്ങളുടെ നക്ഷത്രം ഉണ്ടോ എന്ന് പരിശോധിക്കൂ.
നക്ഷത്രങ്ങള്‍
- ചതയം
- അനിഴം
- ഉത്രാടം
- ആയില്യം
- ചിത്തിര
- തിരുവോണം
നിങ്ങളുടെ നക്ഷത്രം ഈ പട്ടികയില്‍ ഇല്ലെങ്കില്‍ പോലും ലോട്ടറി എടുക്കാതിരിക്കരുത്. ഒരുപക്ഷെ ഇത്തവണത്തെ ഭാഗ്യം നിങ്ങളോടൊപ്പമാണെങ്കിലോ? സെപ്റ്റംബര്‍ 27നാണ് നറുക്കെടുപ്പ്. അതിനാല്‍ തന്നെ അതുവരെ ടിക്കറ്റെടുക്കാന്‍ സമയമുണ്ട്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)