Diwali Picks 2025: 23% വരെ വര്‍ധനവ്; ആക്‌സിസ് സെക്യൂരിറ്റീസിന്റെ 9 ഓഹരി തിരഞ്ഞെടുപ്പുകള്‍
Axis Securities Diwali 2025 Stock Recommendations: ദീപാവലി മുഹൂര്‍ത്ത ട്രേഡിങില്‍ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ഈ ഓഹരികള്‍ 23 ശതമാനം വരെ നേട്ടം നല്‍കുമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസ് പറയുന്നത്.

സ്‌റ്റോക്ക് മാര്‍ക്കറ്റ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസ് മികച്ച വരുമാനം നല്‍കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്ന 9 ഓഹരികളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ദീപാവലി മുഹൂര്‍ത്ത ട്രേഡിങില്‍ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ഈ ഓഹരികള്‍ 23 ശതമാനം വരെ നേട്ടം നല്‍കുമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസ് പറയുന്നത്. മാത്രമല്ല 12 മാസത്തിലധികം നിക്ഷേപ കാലാവധിയുള്ള ഈ ഓഹരികളില്‍ ബൈ ഓണ്‍ ഡിപ്‌സ് തന്ത്രം പ്രയോഗിക്കാനാണ് ആക്‌സിസ് ശുപാര്‍ശ ചെയ്യുന്നത്.
റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍
നിലവിലെ വില- 1,320 രൂപ
ലക്ഷ്യം- 1,625 രൂപ
അപ്‌സൈഡ്- 23 ശതമാനം
ഡോംസ് ഇന്‍ഡസ്ട്രീസ്
നിലവിലെ വില- 2,556 രൂപ
ലക്ഷ്യം- 3,110 രൂപ
അപ്‌സൈഡ്- 22 ശതമാനം
കെഇസി ഇന്റര്‍നാഷണല്‍
നിലവിലെ വില- 855 രൂപ
ലക്ഷ്യം- 1,030 രൂപ
അപ്‌സൈഡ്- 20 ശതമാനം
ഷാലെ ഹോട്ടലുകള്‍
നിലവിലെ വില- 941 രൂപ
ലക്ഷ്യം- 1,120 രൂപ
അപ്‌സൈഡ്- 19 ശതമാനം
മിന്‍ഡ കോര്‍പ്പ്
നിലവിലെ വില- 582 രൂപ
ലക്ഷ്യം- 690 രൂപ
അപ്‌സൈഡ്- 19 ശതമാനം
കൊട്ടക് മഹീന്ദ്ര ബാങ്ക്
നിലവിലെ വില- 2,145 രൂപ
ലക്ഷ്യം- 2,500 രൂപ
അപ്‌സൈഡ്- 17 ശതമാനം
ഫെഡറല്‍ ബാങ്ക്
നിലവിലെ വില- 207 രൂപ
ലക്ഷ്യം- 240 രൂപ
അപ്‌സൈഡ്- 16 ശതമാനം
ജെഎസ്ബ്ല്യു എനര്‍ജി
നിലവിലെ വില- 543 രൂപ
ലക്ഷ്യം- 625 രൂപ
അപ്‌സൈഡ്- 15 ശതമാനം
കോഫോര്‍ജ്
നിലവിലെ വില- 1,720 രൂപ
ലക്ഷ്യം- 1,980 രൂപ
അപ്‌സൈഡ്- 15 ശതമാനം