AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഐപിഎൽ 2026

Chennai Super Kings: സഞ്ജുവും, ദുബെയും മിന്നും ഫോമില്‍; ചെന്നൈയ്ക്ക് ഇത്തവണ ‘ഡബിള്‍ എഞ്ചിന്‍’ പവര്‍

Chennai Super Kings: സഞ്ജുവും, ദുബെയും മിന്നും ഫോമില്‍; ചെന്നൈയ്ക്ക് ഇത്തവണ ‘ഡബിള്‍ എഞ്ചിന്‍’ പവര്‍

CSK IPL 2026 Preview: ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്‌ക്വാഡില്‍ കാര്യമായ പൊളിച്ചെഴുത്തുകള്‍ നടത്തിയാണ് ചെന്നൈ എത്തുന്നത്. രവീന്ദ്ര ജഡേജയെയും, സാം കറനെയും വിട്ടുകൊടുത്ത്, സഞ്ജു സാംസണെ എത്തിച്ചതാണ് വലിയ മാറ്റം.

IPL 2026: അനിശ്ചിതത്വം നീങ്ങി; ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കും

IPL 2026: അനിശ്ചിതത്വം നീങ്ങി; ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കും

MS Dhoni: ഇത് സിഎസ്‌കെ കുപ്പായത്തില്‍ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍; പ്രവചനവുമായി മുന്‍ സഹതാരം

MS Dhoni: ഇത് സിഎസ്‌കെ കുപ്പായത്തില്‍ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍; പ്രവചനവുമായി മുന്‍ സഹതാരം

IPL 2026: പുതിയ ഉടമകളെ തേടി രാജസ്ഥാന്‍ റോയല്‍സ്; സ്വന്തമാക്കാന്‍ ലളിത് മോദിയുടെ ശ്രമം?

IPL 2026: പുതിയ ഉടമകളെ തേടി രാജസ്ഥാന്‍ റോയല്‍സ്; സ്വന്തമാക്കാന്‍ ലളിത് മോദിയുടെ ശ്രമം?

Namma Metro: ഐപിഎല്‍ ടിക്കറ്റുള്ളവര്‍ക്ക് നമ്മ മെട്രോ യാത്ര സൗജന്യം; അവസരം മിസ്സാക്കേണ്ടാ

Namma Metro: ഐപിഎല്‍ ടിക്കറ്റുള്ളവര്‍ക്ക് നമ്മ മെട്രോ യാത്ര സൗജന്യം; അവസരം മിസ്സാക്കേണ്ടാ

Blessing Muzarabani: ഐപിഎല്ലുള്ളപ്പോള്‍ എന്ത് പിഎസ്എല്‍? ‘നാണംകെടുത്തിയ’ മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Blessing Muzarabani: ഐപിഎല്ലുള്ളപ്പോള്‍ എന്ത് പിഎസ്എല്‍? ‘നാണംകെടുത്തിയ’ മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

IPL 2026: മുസ്തഫിസുറിന് പകരക്കാരനെ കണ്ടെത്തിയപ്പോഴേക്കും, അടുത്ത താരത്തിന് പരിക്ക്; കെകെആറിന് കഷ്ടകാലം

IPL 2026: മുസ്തഫിസുറിന് പകരക്കാരനെ കണ്ടെത്തിയപ്പോഴേക്കും, അടുത്ത താരത്തിന് പരിക്ക്; കെകെആറിന് കഷ്ടകാലം

Rishabh Pant: ടി20യില്‍ തിളങ്ങാന്‍ ഋഷഭ് പന്ത്; ‘കോപ്പി’യടിക്കുന്നത് സഞ്ജുവിന്റെ അതേ മാര്‍ഗം

Rishabh Pant: ടി20യില്‍ തിളങ്ങാന്‍ ഋഷഭ് പന്ത്; ‘കോപ്പി’യടിക്കുന്നത് സഞ്ജുവിന്റെ അതേ മാര്‍ഗം

IPL 2026 : പിഎസ്എൽ വേണ്ട ഐപിഎൽ മതി! മുസ്താഫിസൂർ റഹ്മാന് പകരം സിംബാബ്വെ താരം കെകെആർ പാളയത്തിൽ

IPL 2026 : പിഎസ്എൽ വേണ്ട ഐപിഎൽ മതി! മുസ്താഫിസൂർ റഹ്മാന് പകരം സിംബാബ്വെ താരം കെകെആർ പാളയത്തിൽ

ഐപിഎൽ 2025 പോയൻ്റ് പട്ടിക

See More
Team
Punjab Kings 14 9 4 19 1 +0.372
Royal Challengers Bengaluru 14 9 4 19 1 +0.301
Gujarat Titans 14 9 5 18 0 +0.254
Mumbai Indians 14 8 6 16 0 +1.142
Delhi Capitals 14 7 6 15 1 +0.011
Sunrisers Hyderabad 14 6 7 13 1 -0.241

ബിസിസിഐ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്വൻ്റി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL). 2025-ലെ ഐപിഎൽ മത്സരങ്ങൾക്ക് മാർച്ച് 22 കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാകും. മാർച്ച്-22 മുതൽ മെയ് 25 വരെയാണ് മത്സരങ്ങൾ.ഈഡൻ ഗാർഡൻസിന് പുറമെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം,ഡോ വൈഎസ് രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം,നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്,ബർസപര ക്രിക്കറ്റ് സ്റ്റേഡിയം, ഗുവാഹത്തി,വാങ്കഡെ സ്റ്റേഡിയം, മുംബൈ,ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ,എം ചിന്നസ്വാമി സ്റ്റേഡിയം ബെംഗളൂരു തുടങ്ങിയ വിവിധയിടങ്ങളിലാണ് മാച്ചുകൾ.

എല്ലാ വർഷവും രാജ്യത്തെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ച് വിവിധ ഫ്രാഞ്ചൈസികളെ രൂപീകരിച്ച് പത്ത് ടീമുകളാണ് നിലവിൽ ഐപിഎല്ലിൻ്റെ ഭാഗമായിട്ടുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്. ഈ ടീമുകൾക്ക് പുറമെ ഡെക്കാൻ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ് കേരള, പൂനെ വാരിയേഴ്സ് ഇന്ത്യ, റൈസിങ് പൂനെ സൂപ്പർജെയ്ൻ്റ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകളും ഐപിഎല്ലിൻ്റെ ഭാഗമായിട്ടുണ്ട്.മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം ഉയർത്തിട്ടുള്ളത്. ഇരു ടീമും അഞ്ച് തവണയാണ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്.

1. 2024-ലെ ഐപിഎൽ കിരീടം നേടിയ ടീം ?

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

2 . ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയ ടീം ?

മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്

3 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരം ?

വിരാട് കോഹ്ലി ( റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു)

4 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ?

യുസ്‌വേന്ദ്ര ചഹൽ ( നിലവിൽ പഞ്ചാബ് താരം)

5 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ?

വിരാട് കോഹ്ലി, 8 സെഞ്വറി