ഐപിഎൽ 2025 റൺ വേട്ടയിലെ മുൻപൻ (Most Wickets Taker)
pos | player | Runs | Balls | SR | Team | Opposition | Match Date |
---|---|---|---|---|---|---|---|
1 | Abhishek Sharma | 141 | 55 | 256.36 | SRH | PBKS | Apr 12, 2025 |
2 | Ishan Kishan | 106* | 47 | 225.53 | SRH | RR | Mar 23, 2025 |
3 | Priyansh Arya | 103 | 42 | 245.23 | PBKS | CSK | Apr 08, 2025 |
4 | Shreyas Iyer | 97* | 42 | 230.95 | PBKS | GT | Mar 25, 2025 |
5 | Jos Buttler | 97* | 54 | 179.63 | GT | DC | Apr 19, 2025 |
6 | Quinton de Kock | 97* | 61 | 159.01 | KKR | RR | Mar 26, 2025 |
7 | KL Rahul | 93* | 53 | 175.47 | DC | RCB | Apr 10, 2025 |
8 | Shubman Gill | 90 | 55 | 163.63 | GT | KKR | Apr 21, 2025 |
9 | Karun Nair | 89 | 40 | 222.50 | DC | MI | Apr 13, 2025 |
10 | Nicholas Pooran | 87* | 36 | 241.66 | LSG | KKR | Apr 08, 2025 |
11 | Shreyas Iyer | 82 | 36 | 227.77 | PBKS | SRH | Apr 12, 2025 |
12 | Sai Sudharsan | 82 | 53 | 154.71 | GT | RR | Apr 09, 2025 |
13 | Nitish Rana | 81 | 36 | 225.00 | RR | CSK | Mar 30, 2025 |
14 | Mitchell Marsh | 81 | 48 | 168.75 | LSG | KKR | Apr 08, 2025 |
15 | KL Rahul | 77 | 51 | 150.98 | DC | CSK | Apr 05, 2025 |
ഐപിഎൽ 2025 പോയൻ്റ് പട്ടിക
See MoreIPL News

IPL 2025: ബാറ്റിങിന് ഇറങ്ങാന് മടി, ഒടുവില് നേരിട്ട രണ്ടാം പന്തില് ക്ലീന് ബൗള്ഡ്; പന്തിന് എന്തുപറ്റി?

IPL 2025: 23.75 കോടിയുടെ താരം, തുഴഞ്ഞ് ടീമിനെ തോല്പിച്ചു; വെങ്കടേഷ് അയ്യര്ക്ക് പൊങ്കാല

IPL 2025: ഒത്തുകളി ആരോപണമുന്നയിച്ചിട്ട് വെറുതെയങ്ങ് പോകാമെന്നാണോ? രാജസ്ഥാന് റോയല്സ് ‘പണി’ തുടങ്ങി

IPL 2025: രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം; ബിസിസിഐ അന്വേഷിക്കണമെന്ന് ക്രിക്കറ്റ് അസോസിയേഷൻ

IPL 2025: പിടിച്ചുകെട്ടാൻ ആളില്ലാതെ ജൈത്രയാത്ര തുടർന്ന് ഗുജറാത്ത്; കൊൽക്കത്തയെ വീഴ്ത്തി ആറാം ജയം

IPL 2025: ഇങ്ങനെ ബാറ്റ് ചെയ്താല് എങ്ങനെ വിക്കറ്റ് വീഴ്ത്തും? നഷ്ടമായത് മൂന്നേ മൂന്ന് വിക്കറ്റ്, ഗുജറാത്തിന് മികച്ച സ്കോര്

IPL 2025: രാജസ്ഥാന് റോയല്സിന് കണ്ടകശനി; സഞ്ജു ആര്സിബിക്കെതിരെയും കളിക്കില്ല

IPL 2025: പുറത്താവൽ ഭീഷണി ഒഴിവാക്കാൻ കൊൽക്കത്തയ്ക്ക് ഇന്ന് ജയം അനിവാര്യം; എതിരാളികൾ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്

IPL 2025: ഒടുവിൽ രോഹിത് ശർമ്മ ഹിറ്റ്മാനായി; ചെന്നൈ സൂപ്പർ കിംഗ്സിനെ 9 വിക്കറ്റിന് തകർത്തെറിഞ്ഞ് മുംബൈ

IPL 2025: ഇന്നലെ 14കാരന് വൈഭവ്, ഇന്ന് 17കാരന് ആയുഷ്; ഐപിഎല്ലില് തിമിര്ത്താടി ‘പയ്യന്സ്’

IPL 2025: ആരാ പറഞ്ഞേ ദേവ്ദത്ത് പടിക്കല് പോരെന്ന് ? മലയാളി പയ്യന്റെ ‘ഇമ്പാക്ടി’ല് ആര്സിബിക്ക് തകര്പ്പന് ജയം

IPL 2025: ഓപ്പണിങ് പൊസിഷന് സഞ്ജു വൈഭവിന് വിട്ടുനല്കുമോ? പരീക്ഷണം നടത്താന് പോലും ഓപ്ഷനുകളില്ലാതെ റോയല്സ്
ഐപിഎൽ 2025 സീസണിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാരാകും? 2013 സീസണിൽ പൂനെ വാരിയേഴ്സിനെതിരെ 175 റൺസെടുത്ത ക്രിസ് ഗെയിലാണ് ഐപിഎല്ലിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരം. 66 പന്തിലാണ് ഗെയിലിൻ്റെ നേട്ടം. അതുവരെ പ്രഥമ സീസണിൽ ആർസിബിക്കെതിരെ 158 റൺസെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ബ്രാണ്ടൺ മക്കുല്ലത്തിൻ്റെ പേരിലായിരുന്നു.
1. 175 റൺസിന്റെ ഇന്നിംഗ്സിൽ ക്രിസ് ഗെയ്ൽ എത്ര ബൗണ്ടറികൾ നേടി?
175 റൺസ് നേടിയ ക്രിസ് ഗെയ്ൽ 18 സിക്സറുകളും 12 ബൗണ്ടറികളും നേടിയിട്ടുണ്ട്.
2. 175 റണ്സ് നേടിയ ക്രിസ് ഗെയ്ല് എത്ര പന്തിലാണ് സെഞ്ച്വറി പൂര്ത്തിയാക്കിയത്?
പൂനെ വാരിയേഴ്സിനെതിരെ വെറും 30 പന്തിലാണ് ക്രിസ് ഗെയ്ല് സെഞ്ച്വറി നേടിയത്.
3. ക്രിസ് ഗെയിലിന്റെ 175 റൺസിന്റെ അടിസ്ഥാനത്തിൽ ആർസിബി എത്ര റൺസിന് വിജയിച്ചു?
ക്രിസ് ഗെയിലിന്റെ 175 റൺസിന്റെ മികവിൽ ആർസിബി പൂനെ വാരിയേഴ്സിനെ 130 റൺസിന് തോൽപ്പിച്ചത്.