Diwali Picks 2025: പോര്‍ട്ട്‌ഫോളിയോ വൈവിധ്യമാക്കാം; ജിയോജിത്ത് നിര്‍ദേശിക്കുന്ന 10 സ്‌റ്റോക്കുകള്‍

Geojit Stock Recommendations: മുഹൂറത്ത് ട്രേഡിങില്‍ പരിഗണിക്കാവുന്ന നിരവധി ഓഹരികള്‍ ഇതിനോടകം തന്നെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പരിചയപ്പെടുത്തിക്കഴിഞ്ഞു. കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോജിത്ത് ബ്രോക്കറേജ് നിക്ഷേപകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുന്ന കുറച്ച് ഓഹരികളെ കുറിച്ചറിയാം.

Diwali Picks 2025: പോര്‍ട്ട്‌ഫോളിയോ വൈവിധ്യമാക്കാം; ജിയോജിത്ത് നിര്‍ദേശിക്കുന്ന 10 സ്‌റ്റോക്കുകള്‍

പ്രതീകാത്മക ചിത്രം

Published: 

12 Oct 2025 12:23 PM

ദീപാവലി ആഘോഷങ്ങള്‍ വര്‍ണങ്ങളുടെയും പൂത്തിരികളുടെയും മാത്രമല്ല, മറിച്ച് മികച്ച നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ കൂടിയാണ്. പണപ്പെരുപ്പം, ആര്‍ബിഐയുടെ ക്രെഡിറ്റ് പരിഷ്‌കാരങ്ങള്‍, ജിഎസ്ടി ഇളവുകള്‍ തുടങ്ങിയവയെല്ലാം 2026 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടം സമ്മാനിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നിക്ഷേപകര്‍.

മുഹൂറത്ത് ട്രേഡിങില്‍ പരിഗണിക്കാവുന്ന നിരവധി ഓഹരികള്‍ ഇതിനോടകം തന്നെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പരിചയപ്പെടുത്തിക്കഴിഞ്ഞു. കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോജിത്ത് ബ്രോക്കറേജ് നിക്ഷേപകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുന്ന കുറച്ച് ഓഹരികളെ കുറിച്ചറിയാം.

ബ്രിഗേഡ് എന്റര്‍പ്രൈസ്

ഇപ്പോഴത്തെ വില- 942.65 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 23.97 ശതമാനം

കാന്‍ഫിന്‍ ഹോംസ്

ഇപ്പോഴത്തെ വില- 793.6 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 5.31 ശതമാനം

എച്ച്ജി ഇന്‍ഫ്രാ എഞ്ചിനീയറിങ്

ഇപ്പോഴത്തെ വില- 934.5 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 38.28 ശതമാനം

സുസ്ലോണ്‍ എനര്‍ജി

ഇപ്പോഴത്തെ വില- 54.31 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 13 ശതമാനം

ഹീറോ മോട്ടോര്‍കോര്‍പ്

ഇപ്പോഴത്തെ വില- 5,500 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 37.56 ശതമാനം

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്

ഇപ്പോഴത്തെ വില- 12,281 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 8.16 ശതമാനം

അള്‍ട്രാ ടെക്ക് സിമന്റ്

ഇപ്പോഴത്തെ വില- 12,275 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 12.3 ശതമാനം

ആക്‌സിസ് ബാങ്ക്

ഇപ്പോഴത്തെ വില- 16,265 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 51.41 ശതമാനം

Also Read: Nifty Stocks: 19% വരെ റിട്ടേണ്‍ നല്‍കാന്‍ സാധ്യതയുള്ള 5 നിഫ്റ്റി ഓഹരികളിതാ

മാരുതി സുസുക്കി

ഇപ്പോഴത്തെ വില- 16,265
പ്രതീക്ഷിക്കുന്ന നേട്ടം- 31 ശതമാനം

ഹിന്ദുസ്ഥാന്‍ യുണിലിവര്‍

ഇപ്പോഴത്തെ വില- 2,528.90 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 9.83 ശതമാനം

ഇന്‍ഫോസിസ്

ഇപ്പോഴത്തെ വില- 1,514.9 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 18 ശതമാനം

എസ്ബിഐ

ഇപ്പോഴത്തെ വില- 880 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 13 ശതമാനം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും