PS Abu: മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു നിര്യാതനായി

PS Abu passes away: മമ്മൂട്ടിയുടെ ഭാര്യാപിതാവും പരേതനായ സുലൈമാൻ സാഹിബിൻ്റെ മകനുമായ പി എസ് അബു (92) നിര്യാതനായി

PS Abu: മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു നിര്യാതനായി

പിഎസ് അബു

Updated On: 

11 Jun 2025 | 12:29 PM

മ്മൂട്ടിയുടെ ഭാര്യാപിതാവ്‌ പി.എസ്. അബു (92) നിര്യാതനായി. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ്‌ അന്ത്യം. മട്ടാഞ്ചേരി പായാട്ടുപറമ്പിൽ പരേതനായ സുലൈമാന്‍ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്. ഇളയ കോവിലകം മഹല്ല് മുൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ നഫീസ. സുല്‍ഫത്ത്‌, അസീസ്, റസിയ, സൗജത്ത് എന്നിവര്‍ മക്കളാണ്. മരുമക്കൾ: മമ്മുട്ടി, സലീം, സൈനുദ്ദീൻ, ജമീസ് അസീബ്. ഇന്ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളിയിൽ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

Read Also: Maniyanpilla Raju: ‘മമ്മൂട്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ നല്ലവണ്ണം ശ്രദ്ധിക്കും; മോഹന്‍ലാല്‍ അങ്ങനെയല്ല, എന്ത് കിട്ടിയാലും കഴിക്കും’: മണിയന്‍പിള്ള രാജു

മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. വേര്‍പാട് ദുഃഖമുണ്ടാക്കുന്നുവെന്നും, വലിയ വാത്സ്യലമായിരുന്നു അദ്ദേഹത്തിന് തന്നോടുണ്ടായിരുന്നതെന്നും റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിച്ചു.

2019ലാണ് അബുവിന്റെ ഭാര്യ നഫീസ നിര്യാതയായത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ 78-ാം വയസിലായിരുന്നു അന്ത്യം.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ