School Holidays in 2025: സ്‌കൂള്‍ തുറക്കാറായി! ജൂണ്‍ മുതല്‍ എത്ര അവധികളുണ്ടെന്ന് അറിയേണ്ടേ?

Juse 2025 School Holidays: അവധിക്കാലം അവസാനിച്ചെങ്കിലും ഓരോ വിദ്യാര്‍ഥിയുടെയും മനസില്‍ അടുത്ത അവധിക്കാലം എന്നെത്തും എന്ന ചിന്ത മാത്രമായിരിക്കും. കോരിച്ചൊരിയുന്ന ഓരോ മഴക്കാലങ്ങളും വിദ്യാര്‍ഥികള്‍ക്ക് അവധികളും സമ്മാനിക്കാറുണ്ട്.

School Holidays in 2025: സ്‌കൂള്‍ തുറക്കാറായി! ജൂണ്‍ മുതല്‍ എത്ര അവധികളുണ്ടെന്ന് അറിയേണ്ടേ?

സ്‌കൂള്‍ അവധി

Published: 

28 May 2025 07:45 AM

വേനല്‍ അവധിയെല്ലാം അവസാനിച്ച് സ്‌കൂള്‍ തുറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. അവധിക്കാലം അവസാനിച്ചെങ്കിലും ഓരോ വിദ്യാര്‍ഥിയുടെയും മനസില്‍ അടുത്ത അവധിക്കാലം എന്നെത്തും എന്ന ചിന്ത മാത്രമായിരിക്കും. കോരിച്ചൊരിയുന്ന ഓരോ മഴക്കാലങ്ങളും വിദ്യാര്‍ഥികള്‍ക്ക് അവധികളും സമ്മാനിക്കാറുണ്ട്. അതിന് പുറമെ ലഭിക്കാന്‍ പോകുന്ന അവധികള്‍ ഏതെല്ലാമാണെന്ന് നോക്കിയാലോ?

ജൂണ്‍ മാസം മുതല്‍ ഡിസംബര്‍ മാസം വരെയുള്ള അവധികളാണ് നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത്. വിദ്യാര്‍ഥികള്‍ക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന മാസങ്ങളും ധാരാളം.

ജൂണ്‍

  • ഈദുല്‍ അദ്ഹ (ബക്രീദ്)- ജൂണ്‍ 7 ശനി

ജൂലൈ

  • മുഹറം- ജൂലൈ 6 ഞായര്‍
  • കര്‍ക്കടക വാവ് ജൂലൈ 24- വ്യാഴം

ഓഗസ്റ്റ്

  • സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15- വെള്ളി
  • അയ്യങ്കാളി ജയന്തി ജൂലൈ 28- വ്യാഴം

സെപ്റ്റംബര്‍

  • ഒന്നാം ഓണം സെപ്റ്റംബര്‍ 4- വ്യാഴം
  • തിരുവോണം സെപ്റ്റംബര്‍ 5- വെള്ളി
  • മൂന്നാം ഓണം സെപ്റ്റംബര്‍ 6- ശനി
  • നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി സെപ്റ്റംബര്‍ 7- ഞായര്‍
  • ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബര്‍ 14- ഞായര്‍
  • ശ്രീനാരായണഗുരു സമാധി സെപ്റ്റംബര്‍ 21- ഞായര്‍

Also Read: Sree Sankaracharya University Admission 2025: സംസ്കൃത സര്‍വകലാശാലയിൽ നാലുവർഷ ഉർദു കോഴ്സ് ആരംഭിക്കുന്നു; ഓൺലൈനായി അപേക്ഷിക്കാം

ഒക്ടോബര്‍

  • മഹാനവമി ഒക്ടോബര്‍ 1- ബുധന്‍
  • ഗാന്ധി ജയന്തി/വിജയ ദശമി ഒക്ടോബര്‍ 2- വ്യാഴം
  • ദീപാവലി ഒക്ടോബര്‍ 20- തിങ്കള്‍

ഡിസംബര്‍

  • ക്രിസ്തുമസ് ഡിസംബര്‍ 25- വ്യാഴം

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്