KEAM Rank List 2025: മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതിയും കഴിഞ്ഞു; എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് താമസിക്കുമോ?

KEAM Rank List 2025 Expected soon: യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതി അവസാനിച്ചു. ജൂണ്‍ 10 രാത്രി 11.59 മണിവരെ നേരത്തെ സമയപരിധി ദീര്‍ഘിപ്പിച്ചിരുന്നു. രണ്ടാം വര്‍ഷത്തില്‍ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് പരീക്ഷകള്‍ക്ക് ലഭിച്ച മാര്‍ക്കാണ് പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നത്

KEAM Rank List 2025: മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതിയും കഴിഞ്ഞു; എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് താമസിക്കുമോ?

KEAM Rank List

Published: 

11 Jun 2025 10:54 AM

ഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതി അവസാനിച്ചു. ജൂണ്‍ 10 രാത്രി 11.59 മണിവരെ നേരത്തെ സമയപരിധി ദീര്‍ഘിപ്പിച്ചിരുന്നു. രണ്ടാം വര്‍ഷത്തില്‍ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് പരീക്ഷകള്‍ക്ക് ലഭിച്ച മാര്‍ക്കാണ് പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നത്. ഇത് മൂന്നാം തവണയാണ് മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടുന്നത്. ആദ്യം ഇത് ജൂണ്‍ രണ്ട് വരെയും, പിന്നീട് നാല് വരെയും ദീര്‍ഘിപ്പിച്ചിരുന്നു.

തുടര്‍ന്ന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കുന്നതിനും വെബ്‌സൈറ്റില്‍ സൗകര്യം ലഭ്യമാക്കി. തുടര്‍ന്ന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കുന്നതിനും വെബ്‌സൈറ്റില്‍ സൗകര്യം ലഭ്യമാക്കി. മാര്‍ക്ക് പരിശോധിക്കുന്നതിനും, പിഴവ് സംഭവിച്ചെങ്കില്‍ തിരുത്തുന്നതിനും ജൂണ്‍ 10 വരെയാണ് സമയം അനുവദിച്ചിരുന്നത്.

Read Also: Kerala Plus One Admission 2025: പ്ലസ്‌വണ്‍ രണ്ടാംഘട്ട പ്രവേശനം ഇന്ന്‌ അവസാനിക്കും; അറിയേണ്ടതെല്ലാം

റാങ്ക് ലിസ്റ്റ്‌?

മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതിയും കഴിഞ്ഞതോടെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍. റാങ്ക് ലിസ്റ്റ് എന്ന് പുറത്തുവിടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ജൂണ്‍ പകുതിയോടെ റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കാനാണ് സാധ്യത. റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനുശേഷം അഡ്മിഷന്‍ നടപടിക്രമങ്ങളും ആരംഭിക്കും.

ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ